0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 724

തോനുന്നു. ഞാന്‍ : ഹും നന്നായി സുഖിച്ചു എനിക്ക് ട്ടോ ജയന്തി ടീച്ചര്‍ : കാര്യയിട്ട് പറഞ്ഞതാണെടോ, പിന്നെ ഇങ്ങേരുടെ പേര് പറഞ്ഞില്ലല്ലോ. രാജേന്ദ്രന്‍ അതാണ് പുള്ളിയുടെ പേര്. പ്രധാനപ്പെട്ട ഒരു ഗുണം എന്താന്ന് വെച്ചാല്‍ പുള്ളിക്ക് വാട്സ്ആപ്പും ഫേസ്ബുക്കും ഒന്നും താല്പര്യം ഇല്ല, അണ്ട്രോയിട് ഫോണ്‍ ഒക്കെ കൊണ്ട് നടക്കും എങ്കിലും നേരെ ചൊവ്വേ ഉപയോകിക്കാന്‍ അറിയില്ല. പിന്നെ ജലി സംബന്ധം ആയി ലാപ്ടോപ് ഒക്കെ കഷ്ടപ്പെട്ട് ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ താന്‍ അതികം ആരീതിയില്‍ exposed ആവില്ല. ഞാന്‍ : വളരെ നല്ല കാര്യം ജയന്തി ടീച്ചര്‍ : ഞാന്‍ പേരുകള്‍ മാറ്റി പറയണോ ? നിങ്ങളുടെ ? ഞാന്‍ കുറച്ചു നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു ചേച്ചിക്ക് ആളെ വിശ്വാസം ആണ് എന്നല്ലേ പറഞ്ഞത് അപ്പൊ പേരൊക്കെ ശരിക്കുള്ളത്‌ തന്നെ മതി. അവള്‍ കൃഷ്ണേന്ദു എന്നാ പേരില്‍ തന്നെ വേശ്യ ആവണം. ഗള്‍ഫ്‌ ഇല്‍ തിരിച്ചു പോയി നമ്മളെ ഒന്നും അറിയാത്ത അയാളുടെ ഏതെങ്കിലും സുഹൃത്തിനോട് അയാള്‍ പറയട്ടെ ഞാന്‍ കൃഷ്ണേന്ദു എന്നാ ഒരു വെടിയേ കളിച്ചിരുന്നു. നല്ല സ്വയംഭന്‍ ഐറ്റം ആയിരുന്നു എന്നൊക്കെ. ജയന്തി ടീച്ചര്‍ : എന്റെ പോന്നു മോനെ എനിക്ക് നിന്നോട് ആരാധന തോനുന്നു. പെട്ടന്ന് എന്റെ ഫോണ്‍ ശബ്ദിച്ചു , വിളിച്ചത് കൃഷ്ണ ആയിരുന്നു. ഞാന്‍ : ആ പറയെടി കൃഷ്ണ : ഏട്ടാ ഞാന്‍ വീട്ടില്‍ എത്തി ഇഞ്ചി വാങ്ങിക്കണേ വരുമ്പോള്‍. ഇഞ്ചി തീര്‍ന്നു പോയി. ഞാന്‍ : നീ പോകുന്ന വഴിക്കൊന്നും കടകള്‍

💬 Comments

View all comments