0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 725

ഇല്ലായിരുന്നോ ? കൃഷ്ണ : എന്റെ പോന്നേട്ടാ മറന്നു പോയതാ , ഒന്ന് വാങ്ങിക്കണേ പ്ലീസ് ഞാന്‍ : ശരി ശരി. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു , ടീച്ചര്‍ എന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അത്ഭുതത്തോടെ. ജയന്തി ടീച്ചര്‍ : ശരി ഡാ എന്നാല്‍ ഞാന്‍ ഇന്ന് രാത്രി ആള്‍ക്ക് മിസ്സ്‌ അടിക്കും .അയാള്‍ എന്തായാലും തിരിച്ചു വിളിക്കും അപ്പോള്‍ സംസാരിക്കാം കാര്യങ്ങള്‍. എന്നിട്ട് നാളെ നമുക്ക് ഒന്നിരിക്കാം. ഞാന്‍ : അല്ല ടീച്ചര്‍ ജയന്തി ടീച്ചര്‍ : ഹും പറ ഞാന്‍ : അല്ല പിന്നേ ... ജയന്തി ടീച്ചര്‍ : എന്താടാ ഒരു പരുങ്ങിക്കളി ഞാന്‍ : കാശ്നോട് വല്യ താല്‍പ്പര്യം ഉണ്ടയിട്ടോന്നും അല്ല, പക്ഷേ പക്ഷെ അത് .... പിന്നെ അറിയണ്ടേ എത്ര ആയിരിക്കും എന്ന്.. വെ .. വെറുതെ ജയന്തി ടീച്ചര്‍ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഞാന്‍ : അല്ല ഞാന്‍ പറഞ്ഞിരുന്നല്ലോ അവള്‍ക്കു അതറിയാന്‍ താല്പര്യം ഉണ്ടെന്നു ... ജയന്തി ടീച്ചര്‍ : എന്റെ പൊന്നെ ഞാന്‍ ആദ്യം ഒന്ന് വിളിച്ചിട്ട് അയാള്‍ക്ക് കേസ് താല്പര്യം ഉണ്ടോ എന്നൊക്കെ ഒന്ന് അറിയട്ടെ എന്നിട്ടല്ലേ. ഞാന്‍ : ഒക്കെ ഒക്കെ അഥവാ ചോദിച്ചാല്‍ അങ്ങ് കൂട്ടി ഒന്നും പറയണ്ട കുറച്ചു ചീപ്പ്‌ സാധനം ആയിക്കോട്ടെ .. ജയന്തി ടീച്ചര്‍ : തലവിയില്‍ കൈവെച്ചു എന്നെ നോക്കി ഇവനെക്കൊണ്ടു തോറ്റ് എന്നാ അര്‍ഥത്തില്‍ ഒരു ചിരി ചിരിച്ചു.

ഞാന്‍ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ കൃഷ്ണേന്ദു അടുക്കളയില്‍ ആയിരുന്നു. മോന്‍

💬 Comments

View all comments