Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
ഹാള്‍ ഇല്‍ ഇരുന്നു പഠിക്കുന്നു. ഞാന്‍ അടുക്കളയിലേക്കു ചെന്ന് അവള്‍ നിലത്തിരുന്നു പച്ചക്കറികള്‍ അടുക്കി വെക്കുകയായിരുന്നു. ‘ആ എത്തിയോ എവിടായിരുന്നു എന്നോട് മോനേം കൂട്ടി വന്നോളാന്‍ പറഞ്ഞിട്ട് എവിടെ പ്പോയതായിരുന്നു’ ഞാന്‍ :ഒരു കൂട്ടുകാരനെ കാണാന്‍ ഉണ്ടായിരുന്നെടി. കൃഷ്ണ : ചായ എടുക്കട്ടെ ? ഞാന്‍ : ഹാ , നീ ഓഫീസ് കഴിഞ്ഞു നേരെ ഇങ്ങു പോന്നോ ? കൃഷ്ണ : അല്ലാതെ ഞാന്‍ എവിടെ പോവാനാ ? ഞാന്‍ : ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടി പോക്കൂടയിരുന്നോ ? കൃഷ്ണ : പോടാ പട്ടി ‘ എന്നും പറഞ്ഞു കയ്യിലിരുന്ന ഒരു വഴുതനങ്ങ എടുത്തു അവള്‍ എനിക്ക് നേരെ എറിഞ്ഞു. നെജത്ത് തന്നെ അതുവന്നു കൊണ്ട്. ഹോ ഭാഗ്യം കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല. ഇവള്‍ ഇങ്ങനെ അടുക്കള പണിയില്‍ ഒക്കെ മുഴുകി ഇരിക്കുന്നത് കൊണ്ട് തീരുമാനിച്ച കാര്യങ്ങള്‍ അവളെ അറിയിക്കാന്‍ ഞാന്‍ വിഷയം ഒന്ന് ആ വഴിക്ക് കൊണ്ട് വരന്‍ വേണ്ടി ആണ് അങ്ങനെ പറഞ്ഞത്. കാര്യം അവളുമായി എല്ലാം പറയും എങ്കിലും അവളെ ആ വിഷയത്തിലേക്ക് എത്തിക്കാന്‍ എനിക്ക് ഒരു ചളിപ്പ് ആണ്. അവള്‍ എന്നെ പ്പോലെ അല്ല. എല്ലാ കാര്യങ്ങള്‍ക്കും അടുക്കും ചിട്ടയും എല്ലാം ഉണ്ട്. എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ആയിരിക്കും ശ്രദ്ധ. അത് സെക്സ് ന്റെ കാര്യത്തിലും അത് തന്നെ. ഞാന്‍ ഒരു അലസന്‍ ആണ്. അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ മാത്രേ ചെയ്യൂ.. അതും പണ്ടാരം അടക്കാന്‍ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് മാത്രമേ എനിക്ക് ഇഷ്ടം
💬 Comments
View all comments