0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 708

ഞാന്‍ ഓര്‍ത്തു ശോ എന്നാലും ഇവള്‍ ഇതെപ്പോ മോനെ എടുത്തു ഇവിടെ കിടത്തി !! ? ? സത്യം പറയാലോ ഉള്ളില്‍ വിഷമവും കുറ്റബോധവും ഉണ്ട് എന്നാലും തന്നോട് ഞാന്‍ സത്യം പറയാം ഇന്നലെ ആ കാമ കഴപ്പില്‍ ഇങ്ങനെ ഒരു മോന്‍ എനിക്കുണ്ട് എന്ന് പോലും എനിക്ക് ഓര്‍മയില്ല. കാമവും മധ്യലഹരിയും നിറഞ്ഞ മനസ്സില്‍ വേറെ ഒന്നും ഉണ്ടായിരുന്നില്ല. താന്‍ സ്ത്രീ ആണെങ്കില്‍ ഞാന്‍ ഇതാ തന്റെ മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരും. പുരുഷന്‍ എങ്കില്‍ നമുക്ക് നമ്മുടെ സ്വാര്‍ത്ഥത ഓര്‍ത്തു പരസ്പരം നോക്കി നെടുവീര്‍പ്പിടാം. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും എന്തൊക്കെ കുരുത്തക്കേടുകള്‍ ഉണ്ടെങ്കിലും ഒരു പെണ്ണിന് അവളുടെ ചില അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ ചെയ്യാതിരിക്കാന്‍ കഴിയില്ല. ഇന്നലെ മോന്‍ ഞങ്ങളുടെ റൂമിലും ഞങ്ങള്‍ മറ്റൊരു റൂമിലും ആണ് കിടന്നിരുന്നത്. അവളുടെ ഇന്നലത്തെ അവസ്ഥ ഞാന്‍ പറഞ്ഞതല്ലേ എന്നിട്ടും അവനെ അവള്‍ എപ്പോഴോ എടുത്തു ഞങ്ങളുടെ കൂടെ കിടത്തി പോരാത്തതിന് ആരും ഉണര്‍ത്താതെ പുലര്‍ച്ചെ എഴുന്നേറ്റു എല്ലാ കാര്യങ്ങളും നടത്തുന്നു. ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ടാവും. അവളും ഞാനും ജോലിക്ക് പോകുന്ന സ്ഥിതിക്ക്‌ ഞാന് കൂടെ അവളുടെ കൂടെ ഈ ജോലികളില്‍ പങ്കാളി ആവുക എന്നത് അല്ലെ നീതി ? അല്ലെ ? ഞാന്‍ ഇവളോട്‌ ഒരു ടിപ്പിക്കല്‍ ഭര്‍ത്താവ് എന്നാ പോലെ പെരുമാറിയിരുന്നു എങ്കില്‍ അവളുടെ ഉള്ള് എനിക്ക് കാണുവാന്‍ കഴിയില്ലായിരുന്നു, എന്തായാലും ഞാന്‍ പറയട്ടെ ഇന്നലെ അവളോട്‌ ഞാന്‍ സത്യം ചെയ്തത് കള്ളിന്‍റെ പുറത്തല്ല. എന്റെ കുടുംബത്തിന്റെ വിളക്കായ എന്റെയും മോന്റെയും ജീവിതത്തിന്റെ വഴികള്‍

💬 Comments

View all comments