Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
വന്നപ്പോള്‍ ഞങ്ങളുടെ കാളിംഗ് ബെല്‍ ശബ്ദിച്ചു. ഞാന്‍ ഡോര്‍ തുറക്കാന്‍ വേണ്ടി തിരിഞ്ഞെങ്കിലും കൃഷ്ണ എന്നെ തടഞ്ഞു, ‘അവിടെപ്പോയിരുന്നു കഴിച്ചേ ചേട്ടാ ഞാന്‍ പോയിനോക്കാം’ എന്നും പറഞ്ഞു കൃഷ്ണ വാതില്‍ തുറന്നു. ഞാന്‍ അപ്പോഴേക്കും ഫുഡ് കഴിക്കാന്‍ വേണ്ടി ഇരുന്നിരുന്നു. പെട്ടെന്ന് കൃഷ്ണ തിരിച്ചു വന്നു,. ‘ഏട്ടാ ഏട്ടനെ അന്വേഷിക്കുന്നു ‘ ആര് ? കൃഷ്ണ : പോയിനോക്ക് ഞാന്‍ : അതെന്താ നിനക്ക് പറഞ്ഞാല്‍ ? കൃഷ്ണ തല കുനിച്ചു അടുക്കളയിലേക്കു വേഗം നടന്നു പോയി ഞാന്‍ സിറ്റ് ഔട്ട് ലേക്ക് പോയി നോക്കി രാഘവേട്ടന്‍ അവിടെ നില്‍ക്കുന്നു രാഘവേട്ടന്റെ നിഷ്കളങ്കമായ മുഖം കണ്ട ഉടനെ ഞാന്‍ അകത്തു കണ്ട കൃഷ്ണയുടെ മുഖം ഒന്ന് ഓര്‍ത്തു നോക്കി , അപ്പോഴാണ് എനിക്ക് ഓടിയത് അതൊരു ചളിപ്പ് ഭാവം ആയിരുന്നു എന്ന്. ഞാന്‍ : വാ കേറി ഇരിക്ക് രാഘവേട്ടാ രാഘവേട്ടന്‍ : വേണ്ട മോനെ പോയിട്ട് തിരക്കുണ്ട്. ഞാന്‍ : പറയൂ പ്രത്യേകിച്ചെന്തെങ്കിലും ... ? രാഘവേട്ടന്‍ : മോനെ അത്യാവശ്യം ആയിട്ട് ഒരു 2000 രൂപ വേണമായിരുന്നു മോന്റെ കയ്യില്‍ എടുക്കാന്‍ ഉണ്ടാവുമോ ? അടുത്ത ആഴ്ച തിരിച്ചു തന്നേക്കാം ഞാന്‍ : ശരി രാഘവേട്ടന്‍ ഇപ്പൊ തരാം രാഘവേട്ടന്‍ ഒന്ന് ഇരിക്കൂന്നെ ‘ ഓ കുഴപ്പമില്ല മോനെ ഞാന്‍ ഇവിടെ നിന്നോളാം ‘ ഞാന്‍ വേഗം എന്റെ ബെഡ് റൂം ഇല്‍ പോയി മേശവലിപ്പില്‍ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്തു കയ്യില്‍ വെച്ചിട്ട് കൃഷയെ വിളിച്ചു കൃഷ്ണ റൂം ലേക്ക് തിരക്കിട്ട് വന്നു കൊണ്ട് ചോദിച്ചു ‘ ഊ ഈ തിരക്കിനിടയില്‍ അങ്ങേക്കെ ന്താണാവോ ആവശ്യം ? ‘ ഞാന്‍ അവളുടെ കൈ പിടിച്ചു അടുപ്പിച്ചു അവള്‍ ദേഷ്യത്തോടെ കുതറി മാറി .. ഒതുങ്ങിയ ശബ്ദത്തിന്‍ എന്നോട് പറഞ്ഞു എന്താണ് ചേട്ടാ ഈ കാണിക്കുന്നേ . ഈ നേരമില്ലാത്ത നേരത്ത് കൊഞ്ചാന്‍ നില്‍ക്കാതെ കാര്യം പറ ? ഞാന്‍ കൈ പിടിച്ചു രൂപ അവളുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു മോള്‍ ഇത് കൊണ്ട്
💬 Comments
View all comments