0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 710

നോക്കി രാഘവേട്ടന്‍ അവിടെ നില്‍ക്കുന്നു രാഘവേട്ടന്റെ നിഷ്കളങ്കമായ മുഖം കണ്ട ഉടനെ ഞാന്‍ അകത്തു കണ്ട കൃഷ്ണയുടെ മുഖം ഒന്ന് ഓര്‍ത്തു നോക്കി , അപ്പോഴാണ് എനിക്ക് ഓടിയത് അതൊരു ചളിപ്പ്‌ ഭാവം ആയിരുന്നു എന്ന്. ഞാന്‍ : വാ കേറി ഇരിക്ക് രാഘവേട്ടാ രാഘവേട്ടന്‍ : വേണ്ട മോനെ പോയിട്ട് തിരക്കുണ്ട്‌. ഞാന്‍ : പറയൂ പ്രത്യേകിച്ചെന്തെങ്കിലും ... ? രാഘവേട്ടന്‍ : മോനെ അത്യാവശ്യം ആയിട്ട് ഒരു 2000 രൂപ വേണമായിരുന്നു മോന്റെ കയ്യില്‍ എടുക്കാന്‍ ഉണ്ടാവുമോ ? അടുത്ത ആഴ്ച തിരിച്ചു തന്നേക്കാം ഞാന്‍ : ശരി രാഘവേട്ടന്‍ ഇപ്പൊ തരാം രാഘവേട്ടന്‍ ഒന്ന് ഇരിക്കൂന്നെ ‘ ഓ കുഴപ്പമില്ല മോനെ ഞാന്‍ ഇവിടെ നിന്നോളാം ‘ ഞാന്‍ വേഗം എന്റെ ബെഡ് റൂം ഇല്‍ പോയി മേശവലിപ്പില്‍ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്തു കയ്യില്‍ വെച്ചിട്ട് കൃഷയെ വിളിച്ചു കൃഷ്ണ റൂം ലേക്ക് തിരക്കിട്ട് വന്നു കൊണ്ട് ചോദിച്ചു ‘ ഊ ഈ തിരക്കിനിടയില്‍ അങ്ങേക്കെ ന്താണാവോ ആവശ്യം ? ‘ ഞാന്‍ അവളുടെ കൈ പിടിച്ചു അടുപ്പിച്ചു അവള്‍ ദേഷ്യത്തോടെ കുതറി മാറി .. ഒതുങ്ങിയ ശബ്ദത്തിന്‍ എന്നോട് പറഞ്ഞു എന്താണ് ചേട്ടാ ഈ കാണിക്കുന്നേ . ഈ നേരമില്ലാത്ത നേരത്ത് കൊഞ്ചാന്‍ നില്‍ക്കാതെ കാര്യം പറ ? ഞാന്‍ കൈ പിടിച്ചു രൂപ അവളുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു മോള്‍ ഇത് കൊണ്ട് പോയി പുറത്തു നില്‍ക്കുന്ന ആള്‍ക്ക് കൊണ്ട് ചെന്ന് കൊടുക്ക്‌ കൃഷ്ണ : ഏട്ടന്‍

💬 Comments

View all comments