Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
തന്നെ കൊണ്ട് പോയി കൊടുത്തേക്ക് ഞാന്‍ വിട്ടില്ല , അല്‍പ ആക്ഞ സ്വരത്തില്‍ തന്നെ പറഞ്ഞു ‘കൊണ്ട് പോയി കൊടുക്കെടി ‘ അവള്‍ പോയ ഉടനെ ഞാന്‍ സിറ്റ് ഔട്ട് ലേക്ക് ജനലിലൂടെ നോക്കിയാല്‍ കാണുന്ന ബെഡ് റൂമിലേക്ക് വേഗത്തില്‍ നടന്നു , ജനല്‍ തുറന്നിട്ടിരുന്നു. കര്‍ ട്ടന്റെ മറവിലൂടെ ഞാന്‍ നോക്കി കൃഷ്ണ രാഘവേട്ടന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു , രാഘവേട്ടന്‍ തിരിച്ചും ചിരിച്ചു. ‘രാഘവേട്ടന്‍ എന്താ കയറുന്നില്ലേ’ ‘ഇല്ല മോളെ പോയിട്ട് തിരക്കുണ്ട്’ രാഘവേട്ടന്‍ കാശ് വാങ്ങിച്ചുകൊണ്ടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എനിക്ക് അവര് തമ്മില്‍ കുറച്ചു നേരം സംസാര്‍ക്കുന്നത് കാണണമായിരുന്നു. രാഘവേട്ടന്‍ പെട്ടാന്നു തന്നെ പോയി കൃഷ്ണയും തിരക്കിട്ട് അകത്തേക്ക് പോയി. ശോ അവരൊക്കെ അവരുടെതായ ജീവിത തിരക്കും ആയി നടക്കുന്നു ഞാന്‍ മാത്രം ഈ കുണ്ണയും കുലപ്പിച്ചു ഛെ ഛെ .. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഡൈനിംഗ് ടേബിള്‍ ഇല്‍ എന്നെ കാണാതായതോടെ അവള്‍ ഞാന്‍ നില്‍ക്കുന്ന അകത്തേക്ക് ദേഷ്യത്തോടെ വന്നു. ‘എന്റെ ശരത്തെട്ടാ ഞാന്‍ ഇനി പിടിച്ചിരുത്തി വായില്‍ വെച്ച് തരണം ആയിരിക്കും’ പരിഹാസത്തോടെ കൈകള്‍ കൂപ്പികൊണ്ട് അവള്‍ പറഞ്ഞു ‘ ഒന്ന് വന്നു കഴിക്കാമോ ? എന്നിട്ട് വേണം എനിക്ക് ആ പാത്രങ്ങള്‍ ഒക്കെ ഒന്ന് കഴികിവെച്ചു ഇറങ്ങാന്‍ ‘ അവള്‍ കരച്ചിലിന്റെ വക്കത്തു എത്തിയിരിക്കുന്നു. ഞാന്‍ പിന്നെ നേരപോയി ഫുഡ് കഴിച്ചു. ഞങ്ങള്‍ മൂന്നു പേരും എന്റെ ബൈക്ക് ഇല്‍ ആണ് പോവുന്നത് മോന്‍ ഞാന്‍ അധ്യാപകന്‍ ആയിട്ടുള്ള സ്കൂളില്‍ തന്നെ ആണ് പഠിക്കുന്നത്.
💬 Comments
View all comments