Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
പിന്നെ വിഷമം ഉണ്ടാവില്ലേ ? തീര്‍ച്ചയായും വിഷമം ഉണ്ട്. അപമാന ഭാരം ഉണ്ട്. കൃഷ്ണ : എങ്കില്‍ .. ഞാന്‍ ... എന്നാല്‍ വേണ്ടെട്ടെ .. ഏട്ടന്‍ സമ്മതിക്കാം എന്ന് പറഞ്ഞല്ലോ ഇത്ര ഒക്കെ എത്തിച്ചല്ലോ എന്നോട് സ്നേഹം അത്രയ്ക്ക് ഉള്ളത് കൊണ്ടല്ലേ, എനിക്ക് ഏട്ടനെ അപമാനിക്കേണ്ട. ഞാന്‍ അവളുടെ നെറുകയില്‍ തലോടി കൊണ്ട് പറഞ്ഞു .. ഞാന്‍ : എന്റെ കൃഷ്ണേന്ദു പെണ്ണെ .. അങ്ങനെ പ്രത്യേകിച്ച് വിഷമം ഒന്നും ഇല്ലെങ്കില്‍ പിന്നെ എന്തിനടി ഞാന്‍ നിന്നെ കൂട്ടി കൊടുക്കുന്നത് ? വിഷമം , അപമാനം എല്ലാം ഉണ്ട് പക്ഷെ ആ ദുഖം ആ അപമാനം അതൊക്കെ തന്നെ ആണ് അതിന്റെ രസം ഞാന്‍ ആ ദുഖം ആസ്വധിക്കും. ആ ലഹരി എനിക്ക് മതിവരുവോളം ആസ്വദിക്കണം. എങ്ങനാ പോവുന്നെ .. ഞാന്‍ : പോവേണ്ട സ്ഥലം എല്ലാം എനിക്കറിയാം കൊച്ചി ആണ് സ്ഥലം ഞാന്‍ ഫൈസല്‍ നോട് അവന്റെ car അന്നത്തേക്ക് ഒന്ന് തരാന്‍ പറയാം. നാളെ അയാള്‍ നിന്നെ കാണും സംസാരിക്കും. നിനക്ക് വില ഇടും ശേഷം അയാള്‍ പറയുന്ന ദിവസം അയാളുടെ വീട്ടില്‍ പോകണം. കൃഷ്ണ : ചിലപ്പോ അയാള്‍ നാളെ തന്നെ വേണം എന്നോ പറയുമോ ? ഞാന്‍ : ഹും എന്റെ മോള്‍ കാത്തിരുന്നോ ,, എടി നിനക്ക് വല്ലാതെ കടി കയറി അല്ലെ. അന്ന് അങ്ങേര്‍ക്കു എന്തോ കാര്യമായ പ്രോഗ്രാം ഉണ്ട്. നിന്റെ പൂതി അന്ന് നടക്കില്ല കൃഷ്ണ : എന്നാലും സാരല്ല , അയാളുടെ മുന്നില്‍ ഒരു
💬 Comments
View all comments