Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
വില്‍പ്പന ചരക്കായി നിന്ന് കൊടുക്കാലോ വളരെ ഉത്സാഹത്തോടെ അവള്‍ അത് പറഞ്ഞപ്പോള്‍ എന്റെ നെഞ്ഞിടിപ്പ് കൂടി കൂടി വന്നു. കാര്യങ്ങള്‍ കൈവിട്ടു പോയി ഇനി എനിക്ക് പിന്തിരിയണം എന്ന് തോന്നിയാല്‍ വേണമെങ്കില്‍ പിന്‍തിരിയാം പക്ഷെ കൃഷ്നെന്ദു എന്നെ ശപിക്കും അവളെ ആശിപ്പിച്ചതിനു. എന്നാല്‍ ഞാന്‍ പിന്‍തിരിയാന്‍ പോകുന്നില്ല, ഇതു അവളെക്കാള്‍ ഇപ്പോള്‍ എന്റെ ആവശ്യ ആണ് എന്റെ ലഹരി ആണ്. എന്റെ മാറില്‍തലചായ്ച്ചു ഉറങ്ങുകയാണ്. അവള്‍ സന്തോഷവതി ആയിരിക്കും അല്ലെ ? എന്റെ നെഞ്ചില്‍ അവളുടെ വായില്‍ നിന്നും ഉറക്കില്‍ അവള്‍ അറിയാതെ ഒലിച്ചു ഇറങ്ങിയ ഉമിനീരിന്റെ നനവ് എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്. ഇപ്പൊ നല്ല കൂര്‍ക്കം വലിയും കേള്‍ക്കാം. ആള്‍ ഒരു സുന്ദരി ആണെങ്കിലും ഇവളുടെ കൂര്‍ക്കം വലി കേള്‍ക്കാന്‍ പരമ ബോര്‍ ആണ് ട്ടോ. ഒരു വൃത്തികെട്ട കൂര്‍ക്കം വലി ശബ്ദം !!
...................................................................................... ആ ദിവസം വന്നെത്തി :
രാവിലെ മോനെ സ്കൂളില്‍ വിട്ടു ഞാന്‍ വീട്ടില്‍ തിരിചെത്തിയപ്പോഴേക്കും കൃഷ്ണേന്ദു ഒരുങ്ങി കഴിഞ്ഞിരുന്നു. ഒരു പച്ച കളര്‍ ചുരിദാര്‍ ആണ് അവള്‍ ധരിച്ചിരുന്നത്. ഞങ്ങള്‍ എന്റെ കൂട്ടുകാരന്റെ car എടുത്തു കൊച്ചിയിലേക്ക് യാത്ര തുടങ്ങി. (ഞങ്ങള്‍ക്ക് ബൈക്ക് ആണ് ഉള്ളത് , വായില്‍ കൊണ്ട് ഇത്ര ദൂരം യാത്ര ചെയ്തു കൃഷ്ണയുടെ ഗ്ലാമര്‍ കുറയണ്ട എന്ന് കരുതി ആണ് കാര്‍ എടുത്തത്) ‘ കൃഷ്ണേ , ഞാന്‍ നിന്നെ ഇതിനു മുന്നേ രണ്ടു തവണ രണ്ടുപെര്‍ക്കായി പണത്തിനു വേണ്ടി കാഴ്ച വെച്ചിട്ടുണ്ട് എന്നാണ് അയാളെ അറിയിച്ചിട്ടുള്ളത് ‘ ‘ ഹും ‘ അവള്‍
💬 Comments
View all comments