0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 735

ഒന്ന് മൂളുക മാത്രം ചെയ്തു. (ഇവള്‍ക്ക് എന്തിനു ഞാന്‍ അങ്ങനെ പറഞ്ഞു എന്നൊന്നും അറിയണ്ട അവള്‍ക്കു അറിയാം എന്റെ ഉള്ളിലെ പൊട്ടിത്തെറികള്‍ , ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ ഓക്കേ ആണ്) കൃഷ്ണ: ആളെ വിളിച്ചു നോക്കുന്നോ നമ്മള്‍ ഇവിടുന്നു പുറപ്പെട്ടു എന്ന് പറയേണ്ടേ ? ഞാന്‍ : നമ്പര്‍ ഇല്ല , വിളിക്കാന്‍ കഴിയില്ല. കൃഷ്ണ : പിന്നെ എങ്ങനെ ... ? ഞാന്‍ : ഒരു കോമണ്‍ ഫ്രണ്ട് ഉണ്ട് ഞങ്ങള്‍ക്ക് ഇടയില്‍. ‘ഹും’ ആ വ്യക്തി ആണ് ഫോണ്‍ നമ്പര്‍ കൈമാറേണ്ട എന്ന് പറഞ്ഞിട്ടുള്ളതും കൃഷ്ണ : ഏട്ടാ നമ്മള്‍ ഇപ്പോള്‍ എങ്ങോട്ടാണ് നേരെ പോകുന്നത് ? ഞാന്‍ ‘ ഒരു ഹോട്ടല്‍ ഇല്‍ അത്യാവശ്യം പോഷ് ആയ ഹോട്ടല്‍ ആണ് നമ്മള്‍ പോകുന്നത് ഫുഡ്‌ കഴിക്കാന്‍ ആണ്. ഏതു ടേബിള്‍ ഇല്‍ ഇരിക്കണം എന്ന് എല്ലാം ആ ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. ‘അവിടെ നമ്മള്‍ തേടുന്ന ആള്‍ നമ്മുടെ കൂടെ നമ്മുടെ അടുത്ത് വന്നിരിക്കും ‘ അവള്‍ വിന്‍ഡോ ഇല്‍ കൂടി പുറത്തേക്ക് നോക്കി സ്വയം ചിരിക്കുന്നുണ്ട് എന്തോ ഓര്‍ത്തു നാണിച്ച് എന്ന പോലെ .. വളരെ പോഷ് ആയി തോനുന്ന ഒരു ഹോട്ടല്‍ ആയിരുന്നു അത് നല്ല പ്രൈവസി തോന്നുന്ന ഒരു ടേബിള്‍ ആയിരുന്നു ജയന്തി ടീച്ചര്‍ പറഞ്ഞ ആ ഏരിയ , ഫാമിലി സോണ്‍ ഇല്‍ ആണ് അത്. സമയം ഒരു പതിനൊന്നു മണി ആയിരുന്നത് കൊണ്ട് ആള്‍ തിരക്ക് തീരെ കുറവും ആയിരുന്നു. ഞങ്ങള്‍ ഇരുന്നു waiter വന്നു

💬 Comments

View all comments