0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 716

തുടങ്ങിയത്.. വീട്ടില്‍ ഉണ്ടായിരുന്ന കേക്ക് ഉം ഞങ്ങള്‍ക്ക് വേണ്ടി അവള്‍ മുറിച്ചു പ്ലേറ്റ് ഇല്‍ വെച്ച് തന്നു. മോനെ കുളിക്കാന്‍ ബത്ത്രൂമിലേക്ക് അവള്‍ പറഞ്ഞയച്ച തക്കം നോക്കി ഞാന്‍ അവളെ വിളിച്ചു ബെഡ് റൂമില്‍ കൊണ്ട് പോയി ചുവരില്‍ ചാരി നിര്‍ത്തിച്ചു കൊണ്ട് അവളുടെ ചുണ്ടുകളില്‍ തലോടി കൊണ്ട് ഞാന്‍ അവളോട്‌ ചോദിച്ചു ‘ഡി നമുക്ക് നിന്റെ സ്വപനം നടത്തണ്ടേ ?’ കൃഷ്ണ : എന്ത് സ്വപ്നം ‘ഡി വെറുതെ വേഷം കേട്ട് എടുക്കരുത്, ഇന്നലെ പറഞ്ഞതൊന്നും നിനക്ക് ഓര്‍മഇല്ലെടി ‘

‘ ശോ ഓര്‍മിപ്പിക്കല്ലേ എന്റെ പൊന്നെ ? ഞാന്‍ : എന്താടി കള്ളില്‍ പറഞു പോയതാണോ ? ഞാന്‍ അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു അവള്‍ ‘ഹും’ എന്ന് മൂളി വീണ്ടും ഞാന്‍ അവളുടെ ചുണ്ടുകള്‍ വിരലുകള്‍ കൊണ്ട് പിടിച്ചു അമര്ത്തികൊണ്ട് ചോദിച്ചു ഉറപ്പാണോ ? അവളുടെ ചെഞ്ചുണ്ടു ഒരു വൃതാക്രിസ്തിയില്‍ കാണാന്‍ വല്ലാത്ത ഭംഗി തോന്നി. ‘ പറയെടി ഉറപ്പാണോ ‘ കൃഷ്ണ : എന്റെ fantasy ആണ്ഞാന്‍ പറഞ്ഞത്‌ നേരുതന്നെയ പക്ഷെ ... ഞാന്‍ : പക്ഷെ ? എനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ അങ്ങെന്‍ അനുഭവിക്കണം എന്ന് അന്നേരത്തെ ഒരു മൂടിന് പറഞ്ഞു പോയി എന്നെ ഉള്ളു ഞാന്‍ : ആണോടി വെറുതെ ആണോ ? ഞാന്‍ വീണ്ടും അവളുടെ ചുണ്ടുകളില്‍ പിടിച്ചു തിരുമ്മി കൊണ്ട് ചോദിച്ചു,. അവള്‍ ഒന്നും മിണ്ടാതെ തലകുനുച്ചു ... ഒരു പച്ച ചുരിദാര്‍ ആയിരുന്നു കൃഷ്ണേന്ദു ധരിച്ചിരുന്നത് ഞാന്‍ അവളുടെ ചുരിദാര്‍ പാന്റ്സ് ന്റെ നടുക്ക്

💬 Comments

View all comments