0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]

Author : Kambikathakal Read All Parts 742

വരുന്ന അയാളുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് വല്ലാത്ത ഒരു ചളിപ്പ്‌ തോന്നിയെങ്കിലും, ‘ ഇതൊക്കെ എന്ത് എന്നാ ഒരു ഭാവം കൃത്രിമമായി വരുത്തി ഞാന്‍ അയാളെ നോക്കി.
രാജേന്ദ്രന്‍ : ശരി ശരത് , ഞാന്‍ ഇറങ്ങട്ടെ കുറച്ചു തിരക്കുണ്ട്‌ തിങ്കള്‍ ആഴ്ച കാണാം, എന്തെങ്കിലും മെസ്സജെസ് ഉണ്ടെങ്കില്‍ നമുക്ക് ത്രൂ തേര്‍ഡ് പാര്‍ട്ടി ബന്ധപ്പെടാം ഓക്കേ.
ഞാന്‍ : ഓക്കേ
അയാള്‍ അവിടം വിട്ടു പോയതും. ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്റെ മുഖത്ത് അപ്പോള്‍ എന്ത് ഭാവം ആയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അവള്‍ വലിയ അപരാധം ചെയ്തു പിടിക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെ നിന്ന് വിറച്ചു കൊണ്ട് ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളും വല്ലാത്ത ഒരു ആശയ കുഴപ്പത്തില്‍ ആയിരുന്നിരിക്കാം, ഇതൊക്കെ ഞാന്‍ ആസ്വദിക്കുന്നു എങ്കിലും എന്റെ ഉള്ളില്‍ അവള്‍ അസ്വധിക്കുന്നതില്‍ എനിക്ക് നീരസം ഉണ്ടായാലോ എന്ന് ചിന്ദിക്കുന്നുണ്ടാവാം... ആ നീരസം ഭാവിയില്‍ ഞങ്ങളുടെ ജീവിതത്തെ ബാധിക്കുമോ എന്ന് അവള്‍ ഭയക്കുന്നുണ്ടാവാം. അങ്ങനെ ഉണ്ടെങ്കില്‍ അത് നല്ലതല്ലേ. അവളെ എനിക്ക് നഷ്ടം ആവില്ല എന്നതല്ലേ ഇതില്‍ നിന്നൊക്കെ വെളിവാകുന്നത്. അതെ അല്ലെ ?
‘ വാടി പോവണ്ടേ ‘
കൃഷ്ണ : ‘അത് ഞാന്‍ ഇങ്ങനെ .. എങ്ങനെ പുറത്തേക്കു വരും ? ‘
അവള്‍ അതും പറഞ്ഞു കൊണ്ട് അവള്‍ അവളുടെ മാറിലേക്ക്‌ ഒന്ന് നോക്കി എന്നിട്ട് ചോദ്യരൂപത്തില്‍ എന്റെ മുഖത്തേക്കും നോക്കി.
അവളുടെ മുലയിടുക്കില്‍ അയാള്‍ തിരുകിയ നോട്ടുകളുടെ അല്‍പ ഭാഗം ഉയര്‍ന്നു ദൃശ്യം ആവുന്ന രീതിയില്‍

💬 Comments

View all comments