Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
വാങ്ങി ബാത്രൂം ലേക്ക് കയറി.
രാജേന്ദ്രന്‍ : ഫുഡ് വല്ലതും വേണോ ശരത്തെ.
ഞാന്‍ : വേണ്ട , കഴിച്ചിട്ടാണ് വന്നത്.
രാജേന്ദ്രന്‍ ശരി എന്ന് പറഞ്ഞു കിച്ചന്‍ ലേക്ക് പോയി. തിരിച്ചു വരുമ്പോള്‍ സ്മിര്‍നോഫ് ന്‍റെ ഒരു ഫുള്‍ ബോട്ടില്‍, ഒരു ജഗ് ഇല്‍ തണുത്ത വെള്ളം ഗ്ലാസ് പിന്നെ ഒരു പ്ലേറ്റ് ഇല്‍ കുറച്ചു ചിപ്സ്. എല്ലാം എന്റെ മുന്നില്‍ ടീപോയില്‍ വെച്ച ശേഷം വീടിന്‍റെ കീ പിന്നെ കാര്‍ ന്‍റെ കീ രണ്ടും എന്റെ കയ്യില്‍ തന്നു.
രാജേന്ദ്രന്‍ : tv ഉണ്ട് scotch ഉണ്ട് കൊറിക്കാന്‍ ഉള്ളതൊക്കെ ഉണ്ട്. അഥവാ ശരത്തിന് പുറത്തു പോവണം എങ്കില്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ടു പോവണം കേട്ടോ. കാര്‍ വേണമെങ്കില്‍ എടുക്കാം, ആ പിന്നെ ഗേറ്റ് പൂട്ടണം, ഞാന്‍ ബെഡ് റൂം ഇല്‍ ഇരിക്കാം .. കൃഷ്ണ വന്നാല്‍ അങ്ങോട്ട് പറഞ്ഞു വിട്ടേക്ക്. അതും പറഞ്ഞു അയാള്‍ bedroom ഇല്‍ കയറി വാതില്‍ ചെറുതായി ചാരി ഇട്ടു. രണ്ടു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ മുഖം എല്ലാം കഴുകി കൃഷ്ണ അങ്ങോട്ട് വന്നു. മുഖം കഴുകുമ്പോള്‍ നനഞ്ഞ മുടികള്‍ അല്പം നെറ്റിയില്‍ ഒട്ടി നില്‍ക്കുന്നു. കൃഷ്ണ വന്നു എന്റെ മുന്നില്‍ നിന്ന് എന്നെ നോക്കി.
ഞാന്‍ : അകത്തേക്ക് ചെല്ല്.
അവള്‍ എന്റെ കൂടെ സോഫയില്‍ ഇരുന്നു എന്നിട്ട് അവളുടെ രണ്ടു കൈകള്‍ കൊണ്ടും എന്റെ വലതു കൈ അവളുടെ നെഞ്ചോടു ചേര്‍ത്ത് വെച്ച് പതുക്കെ വിതുമ്പുന്ന ശബ്ദത്തോടെ എന്നെ വിളിച്ചു
‘ ശരത്തെട്ടാ ‘
💬 Comments
View all comments