0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]

Author : Kambikathakal Read All Parts 752

എന്തോ സ്വകാര്യം പറയുന്ന പോലെ രാജേന്ദ്രന്‍ അവളോട്‌ എന്തൊക്കെയോ പറയുന്നു. എന്താണെന്നു കേള്‍ക്കാന്‍ കഴിയുന്നില്ല.
അടക്കി പിടിച്ച ശബ്ദത്തില്‍ ആണ് ആണ് അയാള്‍ സംസാരിക്കുന്നത്
അവള്‍ ഹും.. ഹും .. ഹും .. എന്ന് എല്ലാറ്റിനും മൂളുന്നുണ്ട്.
പിന്നെ അല്‍പ്പ നേരം ശബ്ദങ്ങള്‍ ഒന്നും ഇല്ല ..
പെട്ടന്ന് അവളുടെ ഒരു ശീല്‍ക്കാരം ഞാന്‍ കേട്ട് അത്യാവശ്യ ഉയര്‍ന്ന ശബ്ദത്തില്‍ ആയിരുന്നു ആ ശീല്‍ക്കാരം. ഉടനെ തന്നെ ടപ്പേ എന്നാ ഒരു അടിയുടെ ശബ്ദവും.
ഈശ്വര .. അവന്‍ അവളെ തല്ലിയോ ..
ഹൌ ..
അവള്‍ വേദന ആസ്വദിക്കുന്ന പോലെ ഉള്ള അവളുടെ ശബ്ദം ആ അടി ശബ്ദത്തിനു അകമ്പടി ആയി ഉടനെ വന്നു.
ഇപ്പോഴും അവന്‍ അവളോട്‌ എന്തോ അടക്കി പിടിച്ചു കൊണ്ട് പറയുന്നുണ്ട്.. ഹും ഹും എന്ന് മൂളുന്നു, മൂന്നാമത് മൂളും മുന്നേ വീണ്ടും അടിയുടെ ശബ്ദം .. ടപ്പേ ..
ഹാ ഹൌ .. അവള്‍ ഒച്ച വെക്കുന്നു.
എന്റെ ഉള്ളിലുള്ള അനുഭവങ്ങള്‍ ഞാന്‍ ബോധപൂര്‍വ്വം ആണ് ഇപ്പോള്‍ നിന്നോട് പങ്കു വെക്കാത്തത്, ഇനി അതിന്റെ ആവശ്യം ഉണ്ടോ ? നമ്മള്‍ ഒന്നല്ലേ ? കൃഷ്ണ എന്റെ മാത്രം അല്ലല്ലോ നിന്റെ കൂടെ അല്ലെ. അപ്പോള്‍ എനിക്കി ഇപ്പോള്‍ ഉണ്ടാവുന്ന അവസ്ഥ നിന്റെ ഉള്ളിലും ഉണ്ടാവുന്നുണ്ട് അതുകൊണ്ട് ഞാന്‍ അത് നിന്നോട് വിശദീകരിച്ചു തരേണ്ട കാര്യം ഒന്നും ഇല്ലല്ലോ.
ഞാന്‍ ഒരു കണ്ണാടി ആകുന്നു..........

നിന്റെ പ്രതിബിബം ആണ് ഞാന്‍......

ഞാന്‍ തന്നെ ആണ് നീ....

നീ തന്നെ ആണ് ഞാന്‍...

💬 Comments

View all comments