Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
ഭയം ഉളവാക്കി. പൊതുവേ ആളുകള്‍ വളരെ കുറവുള്ള സമയവും പ്രത്യേകിച്ച് ആ കോര്‍ണെര്‍ ഇല്‍ ആരും ഇല്ല എങ്കിലും .. ഒരാള്‍ കേട്ടാല്‍ വളരെ വ്യക്തമായി മനസിലാക്കാം എന്താണ് നടക്കുന്നത് എന്ന്. എനിക്ക് അവളോട് ഒന്ന് നിര്‍ത്തെഡി എന്ന് ഉച്ചത്തില്‍ പറയാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടായിരുന്നു. പക്ഷെ ആ അപരിചിതന്‍, അയാള്‍ അത് എങ്ങനെ എടുക്കും ? ഞാന്‍ അയാളുടെ മുന്നില്‍ അപഹാസ്യന്‍ ആവില്ലേ ?
ഞാന്‍ പതുക്കെ കൃഷ്ണേന്ദു വിന്റെ കൈകളില്‍ പിടിച്ചു അമര്‍ത്തികൊണ്ട്ചെവിയില്‍ പതിയെ മന്ദ്രിച്ചു.
‘എടി ഇങ്ങനെ ശബ്ദം ഉണ്ടാക്കല്ലേ, ആളുകള്‍ ശ്രദ്ധിക്കും’
അവളുടെ മറുപടി ശ്രിന്ഗാര ഭാവത്തില്‍ ഉള്ള ഒരു നോട്ടം ആയിരുന്നു.
കൈയ്യില്‍ അമര്ത്തികൊണ്ട് ഞാന്‍ അവളെ ഒന്ന് കടുപ്പിച്ചു വിളിച്ചു , ‘കൃഷ്ണേ’
അവള്‍ പെട്ടെന്ന് സ്വബോധത്ത്തിലേക്ക് തിരിച്ചു വന്നു. എന്തോ തെറ്റ് ചെയ്തവളെ പോലെ എന്നെ നോക്കി സോറി എന്ന് പറയുന്നത് പോലെ
അവളുടെ കാലുകള്‍ അപ്പോള്‍ തന്നെ ആ അന്യന്റെ കാലുകളില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞിരുന്നു.
പെട്ടെന്ന് എനിക്ക് കുറ്റബോധം തോന്നി.
ഞാന്‍ എന്തിനാണ് ദേഷ്യപ്പെട്ടത് ???
ഒന്നുടെ മയത്തില്‍ ശബ്ദം കുറക്കാന്‍ പറഞ്ഞാല്‍ മതി ആയിരുന്നല്ലോ
ഞാന്‍ അവളുടെ കൈകളില്‍ ഒന്ന് തലോടി അവളുടെ ചെവിയില്‍ ചുണ്ട് ചേര്‍ത്ത് പറഞ്ഞു
‘ എടി എന്ജോയ് ചെയ്തോ പക്ഷെ ബഹളം വെക്കരുത് എന്നെ പറഞ്ഞിട്ടുള്ളൂ , എന്തിനാ നിന്റെ മുഖം വാടിയത് ?
അവളുടെ മുഖം വീണ്ടു പ്രസന്നമായി
അവളും എന്റെ ചെവിയില്‍ അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞു
‘ ഏട്ടാ എട്ടന്
💬 Comments
View all comments