Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
പറയാതെ തന്നെ അവള്‍ അടുത്തുള്ള ടേബിള്‍ ലേക്ക് പോയി അവിടെ ഉണ്ടായിരുന്ന 555 ന്റെ സിഗരെറ്റ് പെട്ടിയില്‍ നിന്ന് ഒന്ന് എടുത്തു അവള്‍ അയാളുടെ ചുണ്ടില്‍ വെച്ച് കൊടുത്തു. അയാള്‍ കിടക്കിയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ അവള്‍ കിടക്കയില്‍ കിടന്നിരുന്ന ലൈടെര്‍ എടുത്തു അയാള്‍ക്ക് കത്തിച്ചു കൊടുത്തു.
ഇപ്പോള്‍ എന്തോ എന്നില്‍ ചെറിയ ഒരു ഭയം ഉടലെടുത്തിരിക്കുന്നു. ലഹരി ഓവര്‍ ആയിപ്പോകുമോ. ഇത് താങ്ങാന്‍ കഴിയുമോ ? ഇത് അതിജീവിക്കാന്‍ കഴിയോ ? എന്തായാലും ഇനി പിന്നോട്ട് പോകുവാന്‍ വിജാരിച്ചാലും കഴിയുകയും ഇല്ല, അഥവാ അങ്ങനെ കഴിയുമായിരുന്നെങ്കില്‍ തന്നെയും അതിനു മുതിരാന്‍ നമ്മള്‍ തയ്യാറും അല്ല. ജിവിതം ധീരന്മാര്‍ക്കു ഉള്ളതാണ്, മുന്നോട്ടു വെച്ച കാല്‍ മുന്നോട്ടു തന്നെ. സാഹസിക യാത്രക്ക് തയ്യാറെടുക്കാം ....
(തുടരും)
💬 Comments
View all comments