Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 5 [Biju]
തോന്നിപ്പോയി.
സാരമില്ല കളവുകള്‍ പറയാത്ത ആരുണ്ട് ? അല്ലെ ?
ഞാനും നീയും എല്ലാം കളവുകള്‍ പറയാറില്ലേ ?
എന്തായാലും അവന്‍ എന്നെ കാണാന്‍ ഇവിടെ വന്നല്ലോ. എന്നെ കണ്ടു ആശ്വസിപ്പിക്കാന്‍ അവള്‍ക്കു തോന്നിയല്ലോ , അത് മതി ,
എല്ലാവരും കള്ളം പറയും എങ്കിലും ആരും കള്ളം സ്വീകരിക്കാന്‍ തയ്യാര്‍ അല്ല.
ശരി അവള്‍ നുണകള്‍ പറയട്ടെ .. ഇത് എവിടെ വരെ പോയി നില്‍ക്കും എന്ന് അറിയാന്‍ എനിക്ക് കൂടുതല്‍ ആകാംഷ ആണ് ഇപ്പോള്‍ തോനുന്നത്. നല്ല ത്രില്‍!!
കൃഷ്ണ : ഏട്ടന്‍ എന്താ കിടക്കുന്നത് ?
ഞാന്‍ : ഒന്നും ഇല്ലെടോ
ഞാന്‍ എഴുന്നേറ്റു അവളുടെ അരികില്‍ ബെഡ് ഇല്‍ ഇരുന്നു.
അവളുടെ തലമുടിയില്‍ തലോടി .. നെറ്റിയില്‍ ചുംബിച്ചു .. എന്നിട്ട് പറഞ്ഞു എന്‍റെ പൊന്ന് പോയി സുഖിച്ചു വാടി.
കൃഷ്ണ : ഇപ്പൊ എന്തോ ഒരു വല്ലാതെ തോനുന്നു. ശരത്തെട്ടന്‍ ഇവിടെ ഒറ്റക്കല്ലേ എന്ന് ഓര്‍ത്തിട്ട്.
ഞാന്‍ : അത് സാരമില്ല . അടുത്ത തവണ നമുക്ക് നമ്മുടെ ഇഷ്ടത്തിന് കിട്ടുന്ന ആളെ നോക്കാം
കൃഷ്ണ : അയ്യാ .. അടുത്ത തവണ പോടാ .. ഇതോടെ നിര്‍ത്തി ഈ പരിപാടി
കൃഷ്ണ അങ്ങനെ പറഞ്ഞു എങ്കിലും ആ മുഖത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ച ഗൂഡമായ ഒരു പുഞ്ചിരിയുടെ ലാഞ്ചന ഞാന്‍ വായിചെടുത്തിരുന്നു..
തന്‍റെ അഭിപ്രായം എന്താണ് ? അവള്‍ പറഞ്ഞ ഈ കള്ളം അത്ര വലിയ ഒരു അപരാധം ആയി കാണേണ്ട കാര്യം ഉണ്ടോ ?
ഞാന്‍ ഇപ്പോള്‍ വളരെ വിശാലമനസ്ക്കന്‍ ആയ പോലെ എനിക്ക് തോനുന്നു.
എന്നോടുള്ള കരുതല്‍ എന്തായാലും അവള്‍ക്കുണ്ട്.
പിന്നെ എന്നെ ഒഴിവാക്കി സുഖിക്കണം എന്ന് തോന്നിയത് വലിയ ഒരു തെറ്റൊന്നും അല്ല. പിന്നെ ഇവിടെ നമ്മള്‍ക്ക് അവളോട് ആണ് സഹതാപം
💬 Comments
View all comments