Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 7 [Biju]
ഒക്കെ ചോദിക്കും .. എന്നാല്‍ അവളെ സിറ്റ് ഔട്ട് ലേക്ക് തന്നെ കണ്ടില്ല. മുങ്ങി നടക്കുകയാണ്.. ഹും കുഴപ്പമില്ല നുണ പറയാന്‍ കുറച്ചു നാണം എങ്കിലും ഉണ്ടല്ലോ.. എന്തായാലും അവള്‍ക്കു എന്നോട് നുണ പറഞ്ഞെ പറ്റു , അവള്‍ക്കു വേറെ പോംവഴികള്‍ ഇല്ല.
അതോ സത്യം പറയുമോ .. നിരുപാധികം എല്ലാം ഏറ്റു പറയുമോ ?
ഞാന്‍ അവളോട് ആ മുറിക്കകത്ത് സംഭവിച്ച കാര്യങ്ങള്‍ ചോദിക്കും അതിനു അവള്‍ മറുപടി തരാന്‍ ബാധ്യസ്ഥ ആണ്..
അത് എനിക്ക് കേള്‍ക്കുവാന്‍ കൂടി വേണ്ടി ആണ് ഞാന്‍ അവളെ പറഞ്ഞു വിടാന്‍ തീരുമാനിച്ചത്.
നിനക്ക് എന്ത് തോനുന്നു ????
അവള്‍ സത്യം പറയുമോ അതോ നുണ പറയുമോ ?
ഈ രണ്ടില്‍ ഏതെങ്കിലും ഒന്നല്ലാതെ വേറെ മൂന്നാമതായി ഒന്നും നടക്കാന്‍ ഇല്ലല്ലോ. കാണാം അത്താഴം ഒന്ന് കഴിയട്ടെ
എത്ര നേരം നിന്‍റെ സഹോദരിക്ക് ഈ അളിയന് മുഖം തരാതെ നടക്കാന്‍ കഴിയും ?
^
^
^
രാത്രി ഞാന്‍ ഞങ്ങളുടെ മകനെ എന്‍റെ അരികില്‍ കിടത്തി ഉറക്കിയ ശേഷം ഞാന്‍ അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
അവള്‍ വന്ന ഉടനെ എന്നെ ഒന്ന് നോക്കി .. ആ നോട്ടം ... ഹോ എനിക്ക് മനസിലാവുന്നില്ല ഇവളെ .. ഞാന്‍ പുതിയ അപരിചിതയായ ഏതോ സ്ത്രീയുടെ കൂടെ ജീവിക്കുന്ന പോലെ ആണ് എനിക്ക് ഇപ്പോള്‍ തോനുന്നത്.
എനിക്ക് സാധാരണ അവളോട് പെരുമാറുന്ന പോലെ അവളോട് പെരുമാറാന്‍ കഴിയുന്നും ഇല്ല. അന്ന് ഹോട്ടല്‍ ഇല്‍ അയാളെ ആദ്യം ആയി കാണാന്‍ പോയിരുന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ ഇത്തരം ഒരു അകല്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അതിലും ഉപരിയായി നിലനില്‍ക്കുന്നു.
എനിക്കാണെങ്കില്‍ അവളോട് ഒന്ന് സ്വകര്യമായി കാര്യങ്ങള്‍ എല്ലാം ചോദിക്കാനും അവള്‍ എങ്ങനെ ആണ് ഇതൊക്കെ വിവരിക്കാനും പോകുന്നത് എന്ന്
💬 Comments
View all comments