Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 7 [Biju]
ചിത്രയ്ക്ക് ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ ?
ചിത്ര : ഓ ഇഷ്ടായി , പക്ഷെ ചേട്ടന്‍റെ ഭാര്യയെ ഇഷ്ടായില്ല ട്ടോ. എന്തൊന്ന ചേട്ടാ ഇത് ഈ ഉണക്കക്കമ്പാണോ ചേട്ടന്‍റെ ഫാര്യ ? അയ്യേ ..ശരത്ത് ചിത്രയോട് : ഇവള്‍ ഇങ്ങനെ ആണെങ്കിലും ഇവളുടെ ഒരു ചേച്ചി യുണ്ട് .. കാണാന്‍ കൊള്ളാം
ചിത്ര : എന്നാല്‍ അതിനെ കെട്ടി കൂടായിരുന്നോ ചേട്ടന് ?
ഹാള്‍ ഇല്‍ ഇരിക്കുകയായിരുന്ന ചിത്രയും ശരത്തും അടുക്കളയില്‍ നിന്ന് ഏതോ ഒരു സ്റ്റീല്‍ പത്രം താഴേക്ക് വീഴുന്ന ശബ്ദം കേട്ടു.
ആ ശബ്ദം കേട്ട് ചിത്രയും ശരത്തും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.
(അടുത്ത പാര്‍ട്ട് ഇല്‍ ഞാനും ശരത്തും കൃഷ്ണയും എല്ലാം നിങ്ങളോട് മാറി മാറി കഥ പറയും)
(തുടരും)
💬 Comments
View all comments