Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
എന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ശരതെട്ടന്‍ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അതെല്ലാം ഏട്ടനില്‍ ചെറിയ ദുഖവും അസൂയയും സുഖവും ഒക്കെ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഞാന്‍ എന്തുകൊണ്ടാണ് ഏട്ടന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങളെ അല്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാര്യങ്ങളെ കാണാതെ പോയത്. ഭാര്യഭര്‍ത്താക്കന്മാര്‍ എന്ന് കൃത്യമായി അദ്ദേഹം പറയാറുണ്ട് എങ്കിലും ഞാന്‍ എന്‍റെ സൗകര്യംപോലെ എല്ലാം എല്ലാം ഭാര്യയുടെ മാത്രം മാകനകളും ആവശ്യങ്ങളും ആയി കാണുകയായിരുന്നു. പിന്നെ ചില കള്ളക്കളികള്‍ അദേഹത്തിനു ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഈ കൃഷ്ണ അത് വിശ്വസിചിട്ടേ ഇല്ല. പിന്നെ ചെറുതായി എനിക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ട് കല്യാണത്തിന് മുന്നേ ഉണ്ടായിരുന്ന ഒരു ചേച്ചിയും ആയുള്ള ബന്ധം അത് എനിക്ക് അത്ര രസിച്ചില്ല എങ്കിലും ആ അത്രീയെ എനിക്ക് അറിയാം. എന്‍റെ സൌന്ദര്യത്തിനു മുന്നില്‍ ആ പെണ്ണ് ഒന്നും അല്ലതിരുന്നത് കൊണ്ടും. പിന്നെ എന്നെ റോള് പ്ലേക്ക് എല്ലാം അനുവദിച്ചു തരുന്നത് കൊണ്ടും ഞാന്‍ അങ്ങ് സഹിച്ചു.
പക്ഷെ ഈ കൃഷ്ണേന്ദു ഇപ്പോള്‍ ചിലത് തിരിച്ചറിയുന്നു. ചില കാര്യങ്ങള്‍ അതായതു ഞാന്‍ തീര്‍ച്ചയായും വളരെ ആഴത്തില്‍ ആലോചിക്കെണ്ടിയിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ അങ്ങനെ ഗൌരവമായി ആലോചിച്ചില്ല. കുറ്റകരം ആയ അനാസ്ഥ!!
ഞാന്‍ ടാപ്പ് ഓഫ് ചെയ്തു പുറത്ത് നിന്ന് അവരുടെ സംസാരം കേള്‍ക്കാം പക്ഷെ പറയുന്നത് ഒന്നും മനസിലാവുന്നില്ല. ആ സംസരശകലങ്ങള്‍ പോലും എന്നെ അഗാധമായ ദുഖത്തില്‍ ആഴ്തുന്നു , എങ്കില്‍ എങ്കില്‍ ശരതെട്ടന്‍ കടന്നുപോയിരുന്ന വഴികള്‍ എത്ര ദുര്‍ഘടം ആയിരുന്നിരിക്കും.
ഹേ .. അതിനു ശരതെട്ടന്‍ അങ്ങനെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരാള്‍ അല്ലെ ? അപ്പൊ ശരതെട്ടാണ് ദുഖം തോന്നുമോ ?
തോന്നാം .. പലപ്പോഴും അദ്ദേഹം പിരിമുറുക്കം അനുഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു.
ഇനി ഇപ്പോള്‍ എന്‍റെ ഈ അവസ്ഥയും എന്‍റെ ഹൃദയത്തിലെ നീറുന്ന വേദനയും ശരത്തെട്ടന് സന്തോഷം ആയിരിക്കുമോ നല്‍കുന്നത് ??? ഈശ്വരാ !!
എനിക്കിപ്പോള്‍ ശരതെട്ടനോട് കുറെ കുറെ നേരം എന്തൊക്കെയോ സംസാരിക്കാന്‍ തോനുന്നു. ശരതെട്ടനെ കുറിച്ച് അദ്ധേഹത്തിന്റെ മനസ്സില്‍
💬 Comments
View all comments