Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
ടാപ്പ്‌ന്‍റെ അടിയില്‍ വെച്ച് ടാപ്പ് തുറന്നു വിട്ടു.. ടാപ്പ് ഇല്‍ നിന്നും ശക്തിയില്‍ വെള്ളം ബക്കറ്റ് ലേക്ക് വീഴുന്ന ശബ്ദം തുടങ്ങിയതോടെ കൃഷ്ണേന്ദു പൊട്ടിക്കരയാന്‍ തുടങ്ങി.
പുറത്തു ബെഡ് റൂമില്‍ ആരും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കില്‍ കൃഷ്ണേന്ദുവിന്‍റെ കരച്ചില്‍ അവര്‍ കെട്ടേനെ.. ആ പൈപ്പിന്‍റെ ശബ്ദത്തിന് മറക്കാന്‍ കഴിയുന്നതായിരുന്നില്ല കൃഷ്ണയുടെ പൊട്ടി പൊട്ടിയുള്ള കരച്ചിലിന്‍റെ ശബ്ദം. അവള്‍ ഉറക്കെ ഉറക്കെ തേങ്ങുന്നുണ്ടായിരുന്നു.
ബാത്രൂംലെ കണ്ണാടിയില്‍ നോക്കിയാ കൃഷ്ണക്ക് അവളുടെ കണ്ണില്‍ നിന്ന് നിറഞ്ഞൊഴുകുന്ന കണ്ണുനീരിന്‍റെ സാനിധ്യം കാരണം അവളുടെ പ്രതിഭിമ്ഭം വ്യക്തമായി കാണാന്‍ കഴിയുന്നില്ല അവള്‍ വാഷ് ബേസിന്‍ ഇല്‍ മുഖം കഴികി. കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു. വീണ്ടും കണ്ണുനീര്‍ ധാര ധാര ആയി ഒഴുകിവന്നു കാഴ്ച്ചയെ മങ്ങിപ്പിച്ചു.
അതെ കൃഷ്ണ അന്ന് ആദ്യമായി അവളുടെ തന്നെ ആഴങ്ങളിലേക്ക് അവളുടെ സത്വത്തിലേക്ക് ഒന്ന് നോക്കി.
ഞാന്‍ ഞാന്‍ ഒരു ദുഷിച്ച സ്ത്രീ ആണോ ? നീ പറയൂ .. എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷ ആയിരുന്നു ശരത്തെട്ടനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ ഒന്ന് ദേഷ്യപ്പെട്ടോ കരഞ്ഞു കാണിച്ചോ ഇവളെ പെട്ടന്ന് ഒഴിവാക്കാം എന്ന്, ശേഷം ശരത്തെട്ടനെ കുറച്ചു വഴക്ക് പറയണം എന്നും.
പക്ഷെ ഇപ്പോള്‍ ... ശരതെട്ടനോട് എനിക്ക് ഇനി എന്താണ് പറയാന്‍ കഴിയുക .. എന്‍റെ മനസാക്ഷി ദയവായി എനിക്ക് എന്തെങ്കിലും ഒന്നും പറഞ്ഞു തരൂ. എന്‍റെ ലൈംഗിക സ്വപ്‌നങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുകയും അത് നടത്തി തരുകയും ചെയ്ത ആളാണ് എന്‍റെ ഭര്‍ത്താവ്. എനിക്ക് ആരെ ഉദ്ദേശിച്ചു വേണമെങ്കിലും അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറാന്‍ അനുവാദം തന്ന ആളാണ് അദ്ദേഹം.
ആരോഗ്യം ഉള്ള എല്ലാ ആണിനും പെണ്ണിനും അങ്ങനെ ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവും ഭര്‍ത്താവു അറിയാതെ എല്ലാ ഭാര്യമാരും അന്യപുരുഷനെ സങ്കല്‍പ്പിക്കാറുണ്ട് എന്നും എല്ലാ ഭര്‍ത്താക്കന്‍ മാരും അന്യ സ്ത്രീകളുമായി ബന്ധപെടുന്നത് ഓര്‍ത്തു സ്വയംഭോഗം ചെയ്യാറുണ്ട് എന്നതും ഒക്കെ ശരത്തെട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അല്ല ഞാന്‍ അംഗീകരിച്ചു കൊടുത്തു ശരതെട്ടന്‍ അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ എന്ന് പറയുന്നതാവും ശരി.
💬 Comments
View all comments