Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
അര മോന്‍
ഞാന്‍ കാര്യങ്ങള്‍ എല്ലാം ടീച്ചറോട് പറഞ്ഞപ്പോള്‍ അവര് ഒപ്പിച്ചു തന്ന സാധനം ആണ് ഇത്. നല്ല ഹൈ ക്ലാസ്സ് ഏരിയയില്‍ മാത്രം ഓടുന്ന മുതല്‍ ആണ്. ബൈസെക്ഷുല്‍ ആണ് പോലും. ഇന്ന് വകുന്നേരം ആണ് ഞാന്‍ കാണുന്നത്. ഒരു തിരക്കഥയും ഞങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെ ടീച്ചര്‍ തന്ന ഉറപ്പായത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്ധിക്കാനും ഇല്ല. എല്ലാം അവള്‍ നോക്കിയും കണ്ടും അങ്ങ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നുള്ളതിനെ കുറിച്ചുള്ള ഉല്‍ഘന്ടയും , ആ ചിത്രയെ എനിക്ക് നല്ല പരിചയം ഇല്ലാത്തതും പിന്നെ അവള്‍ ഒരു വെണ്ണ ചരക്കായത് കൊണ്ടും .. സര്‍വ്വോപരി കൃഷ്ണയെ ഇങ്ങനെ വട്ടക്കാന്‍ ഉള്ള താല്‍പ്പര്യവും എല്ലാം കൂടി ഞാന്‍ വല്ലാത്ത ഒരു excitement ഇല്‍ ആണ്. നിനക്ക് നന്നയി അറിയാമല്ലോ അവളെ ഞാന്‍ ഒരിക്കലും ഇതുവരെ ദ്രോഹിച്ചിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാവും എന്ന് തോനുന്നും ഇല്ല. പക്ഷെ മറ്റൊരാളുടെ മുന്നില്‍ എന്നെ ഇടിച്ചു താഴ്ത്തി കാണിക്കാന്‍ ഉള്ള താല്‍പ്പര്യം അത് അവളില്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു. അത് കൊണ്ട് മാത്രം ആണ് എന്‍റെ മനസ്സില്‍ ഇങ്ങനെ ഒരു താല്‍പ്പര്യം ഉണ്ടായതു.
ഇപ്പോള്‍ അത് ഞാന്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാന്‍ തുടങ്ങി.. എന്‍റെ മാസസക്ഷിയായ നിന്നില്‍ നിന്ന് എനിക്ക് അത് മറച്ചു വെക്കാന്‍ കഴിയില്ലല്ലോ.
അതായതു ശരിക്കും നീ ഇപ്പോള്‍ ആസ്വദിക്കുന്നത് വെറും പ്രതികാരം ആണോ ? എന്ന് നീ എന്നോട് ചോദിച്ചാല്‍ നൂറു ശതമാനം പ്രതികാരം ആണ് എന്ന് പറയാന്‍ കഴിയില്ല. കൃഷ്ണേന്ദുവിന്‍റെ
💬 Comments
View all comments