0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]

Author : Kambikathakal Read All Parts 608
നിസ്സഹായത അവളുടെ കണ്ണുനീര്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് എന്തോ ക്രൂരമായ ഒരു ആനന്ദം ആണ് തോന്നിയത്. ക്ഷമിക്കണം നമ്മള്‍ എല്ലാം മനുഷ്യരല്ലേ ? ചില സ്വഭാവ വൈകൃതങ്ങള്‍ നമ്മള്‍ക്ക് എല്ലാവര്ക്കും ഇല്ലേ ? ഇനിയും എന്‍റെ മനസിന്‍റെ ആഴത്തില്‍ ഇറങ്ങി ചെന്നാല്‍ അവള്‍ എന്നെ അപമാനിച്ചതും എന്നില്‍ കാമം ആണ് ഉണര്‍ത്തിയത്. തീര്‍ച്ചയായും ദേഷ്യവും ദു:ഖവും കാമത്തിനോപ്പം അകമ്പടി ആയി എത്തി എങ്കിലും .. പക്ഷെ കൃഷ്ണയുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ അവള്‍ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യുവാന്‍ പാടില്ലായിരുന്നു. ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നു മുന്നില്‍ ബൈക്ക് നിര്‍ത്തി ഓരോന്ന് ആലോചിച്ചിരിക്കുകയാണ്. അതാ ഫോണ്‍ വരുന്നു. അറിയാത്ത നമ്പര്‍ ആണല്ലോ. ഒരു മിനിറ്റ് ഒന്ന് നോക്കിക്കോട്ടേ ട്ടോ. ‘ഹലോ’ ‘ഹാ ചേട്ടാ ഇത് ഞാനാ ചിത്ര ‘ ഞാന്‍ : ഹാ പറയൂ ചിത്രകുട്ടി ചിത്ര : അതേയ് ചേട്ടോ .. ആ സാധങ്ങള്‍ ഒന്നും വാങ്ങണ്ട ചേട്ടന്‍ പോയി ഏതേലും ഹോട്ടലില്‍ നിന്ന് വാങ്ങിച്ചിട്ട് വന്നേരെ.. നമ്മുടെ ചേച്ചിക്ക് ഇന്ന് ഇനി വെക്കാന്‍ ഒന്നും കഴിയില്ല.. ദൈവമേ പ്രശ്നം ആയോ . ഞാന്‍ : എന്താ അവള്‍ക്കു എന്തുപറ്റി ?? പേടിക്കേണ്ട ചേട്ടാ .. അങ്ങനെ പ്രശ്നം ഒന്നും ഇല്ല. എന്നാലും ഇന്ന് കുറെ ജോലി ഒക്കെ ഉള്ളതല്ലേ ചേച്ചിക്ക് മാത്രം അല്ല, ചേച്ചിയെ കൊണ്ട് ജോലി ഒക്കെ ചെയ്യിച്ചാല്‍ എനിക്ക് അത്ര ക്ഷമയില്ല. എന്തുകൊണ്ടോകെയോ എനിക്ക് വലിയ സന്തോഷം തോന്നി. സംഗതി നമ്മളെ പോലെ ഉള്ള നോര്‍മല്‍ ടീം നു ഒന്നും കിട്ടുന്ന

💬 Comments

View all comments