Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
ചിത്ര കൃഷ്ണയെ ഒന്ന് തിരിഞ്ഞു നോക്കിയത്. താന്‍ സ്വയം പിന്നില്‍ തപ്പി നോക്കുന്നത് ചിത്ര കണ്ടത്തില്‍ കൃഷ്ണ ലജ്ജിച്ചു തല താഴ്ത്തി. ഹാ എത്തിയോ എന്നതാ ചേച്ചി കുണ്ടി തപ്പിനോക്കാണോ ? തപ്പണ്ട തപ്പാന്‍ അവിടെ അങ്ങനെ ഒരു സാധനം ഇല്ല. ഞാന്‍ ഇപ്പൊ നോക്കിയതല്ലേ. അഞ്ചിലും ആറിലും പഠിക്കുന്ന കൊച്ചു പിള്ളേര്‍ക്ക് പോലും കാണും ചേച്ചിയേക്കാള്‍ മെച്ചപ്പെട്ട കുണ്ടി. അതും പറഞ്ഞു ചിത്ര ഒന്ന് ചിരിച്ചു. ശേഷം തിരിഞ്ഞു നിന്ന് കുണ്ടി അല്‍പ്പം തള്ളി പ്പിടിച്ചു കൊണ്ട് ചോദിച്ചു.
‘ഇത് കണ്ടോ ?
കൃഷ്ണ കൊതിയോടെ , അസൂയയോടെ , അപകര്‍ഷതാ ബോധത്തോടെ ആ നിതംബത്തില്‍ തന്നെ നോക്കി നിന്ന് പോയി.
‘എങ്ങനെ ഉണ്ട് ചേച്ചി’
ആതോര്ത്ത് ഇങ്ങു തന്നേരെ .. ഞാന്‍ പോയി കിളിച്ചിട്ടു വരാം. അതും പറഞ്ഞു കൃഷ്ണ യുടെ കയ്യില്‍ നിന്ന് തോര്‍ത്ത് വാങ്ങി ചിത്ര ബാത്‌റൂമില്‍ കയറി.
ഉടനെ കൃഷ്ണ അടുക്കളയിലേക്കു പോയി.
ഇപ്പോള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഒന്ന് ആലോചിച്ചു. നടക്കാന്‍ പോകുന്ന കാര്യങ്ങളില്‍ ശരത്തെട്ടന്‍റെ പങ്കിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവള്‍ക്കു ദേഷ്യവും സങ്കടവും വന്നു.
അവള്‍ അടുക്കളയിലെ സിങ്കില്‍ മുഖം കഴുകി. അപ്പോള്‍ ആണ് ശരത്തിന്‍റെ ബൈക്ക്ന്‍റെ ശബ്ദം അവള്‍ കേട്ടത്. അവള്‍ വരാന്തയിലേക്ക് ഓടി.
എന്തെന്നില്ലാത്ത ഒരു സന്തോഷം അവള്‍ക്കു അനുഭവപ്പെട്ടു , സുരക്ഷിതത്വം അനുഭവപ്പെട്ടു. മുമ്പും പലപ്പോഴും ശരത്തിന്‍റെ വരവ് കൃഷ്ണേ അതീവസന്തോഷവതി ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ജീവിതത്തില്‍ ശരത്ത് വീട്ടിലേക്കു വരുന്നതില്‍ ഇത്രത്തോളം സന്തോഷിച്ച വേറെ ഒരു ദിവസവും ഉണ്ടായിക്കാണില്ല. അല്ല ഇന്ന്
💬 Comments
View all comments