Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്മ്മണി 8 [Biju]
പെണ്ണ് ഇതു എന്തൊക്കെയ പറയുന്നേ എന്റെ ശരത്തെട്ടനോട്. അതെല്ലാം കേട്ട് ശരതെട്ടന് ഇളിച്ചോണ്ട് മറുപടിയും പറയുന്നു. ആ അസത്ത് പെണ്ണ് ഒന്ന് പൊയ്ക്കോട്ടേ കൊടുക്കുന്നുണ്ട് ഞാന് ശരതെട്ടന്.
ചായക്ക് വെച്ച വെള്ളം ഏകദേശം തിളക്കാറായി.
ഞാന് ഉണ്ടായിരുന്ന കുറച്ചു പലഹാരങ്ങള് പ്ലയ്റ്റ്കളില് എടുത്തു വെച്ച ശേഷം ചായ ഉണ്ടാക്കി .. ഗ്ലാസുകള് ട്രേയില് എടുത്തു വെച്ച്.പക്ഷെ അങ്ങോട്ട് പോകുവാന് എന്തോ വല്ലാത്ത ഒരു ജാള്യത എനിക്ക് അനുഭവപ്പെട്ടു. എന്തോ ജീവിതത്തില് ഒരിക്കലും ഒരിടത്തേക്ക് പോകാനും ഇങ്ങനെ ഒരു മടി തോന്നിയിട്ടില്ല. ഇങ്ങനെ ഒരു അപകര്ഷതബോധം ഉണ്ടായിട്ടില്ല.
++++++++++++++++++++++++++++++++++++++++++++++++++++
പിന്നീട് ശബ്ദങ്ങള് ഒന്നും കേള്ക്കാതിരുന്നത് കൊണ്ട് ശരത്തും ചിത്രയും അടുക്കളയിലേക്കു ചെവികള് കൊണ്ട് ശ്രദ്ധിചിരിക്കുകയായിരുന്നു.
ചിത്ര ഒന്ന് കൂടി എറിഞ്ഞു നോക്കാന് തന്നെ തീരുമാനിച്ചു.
ചിത്ര ശബ്ദം കുറച്ചു സംസാരിക്കുന്നതായി കൃഷ്ണക്ക് തോന്നുവാന് വേണ്ടി എന്നാല് അവളെ കേള്ക്കണം എന്നാ ഉധേശ്യത്ത്തില് ഒരു സ്വകാര്യം പോലെ പറഞ്ഞു.
‘ വൈഫ്ന്റെ ചേച്ചി ആള് എങ്ങനെ ഇരിക്കും നല്ല മുഴുപ്പോക്കെ ഉണ്ടോ ?
ആ ചോദ്യം ചിത്രയില് നിന്ന് ഉണ്ടായിരുന്നില്ല എങ്കില് ഇതിനോടകം ചായയും പലഹാരങ്ങളും ആയി കൃഷ്ണ അവരുടെ ഇടയിലേക്ക് ചെന്നെനെ .. എന്നാല് ഈ ചോദ്യത്തിന്റെ ഉത്തരം തന്റെ ഭര്ത്താവ് എന്താണ് പറയുക എന്ന് അവള്ക്കു കേള്ക്കണമായിരുന്നു.
(എന്താ ? നീ പെണ്ണാണോ ? ആണെങ്കില് ഒരു കാര്യം ചോദിച്ചോട്ടെ ..
നീ എപ്പോഴെങ്കിലും ഇതുപോലെ ആലോചിച്ചിട്ടുണ്ടോ , അതായത് നിന്റെ ചേച്ചിയെ പറ്റിയോ അനിയത്തിയെ പറ്റിയോ ഇതൊന്നും അല്ലെങ്കില് നിന്റെ അമ്മയെ കുറിച്ച് തന്നെ ഒക്കെ
💬 Comments
View all comments