Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
കണ്ണുകള്‍ കൊണ്ട് തമ്മില്‍ ഒരു ആശയവിനിമയം എങ്കിലും ശരാത്തെട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നത് കൃഷ്ണ യെ ആശ്ച്ചര്യപെടുത്തി.
കൃഷ്ണക്ക് ഇവിടെ നടക്കുന്നത് എല്ലാം എന്തോ ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് അനുഭവപ്പെടാന്‍ തുടങ്ങി എങ്കിലും അത് അങ്ങനെ ആണ് എന്ന് അവള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നില്ല. കാരണം അങ്ങനെ വിശ്വസിക്കാന്‍ അവള്‍ക്ക് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലും ശരത്ത്തില്‍ ഉണ്ടായ മാറ്റം അവള്‍ക്കു വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു.എന്തോ ഒരു വല്ലാത്ത പ്രത്യേക പെരുമാറ്റം !!
ഒന്ന് ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കില് ഒരു പാട് കാര്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നു കൃഷ്ണക്ക് ശരത്തിനോട് ..........
അടുക്കളയില്‍ നിന്ന് അവള്‍ ലിസ്റ്റ് തയ്യാറാക്കാന്‍ ആയി ബെഡ് റൂമില്‍ പോയി പേനയും പേപ്പര്‍ ഉം എടുത്തു , എന്നിട്ട് ഉറക്കെ വിളിച്ചു ഏട്ടാ .. ഒന്ന് വന്നെ.
ശരത്ത് അകത്തേക്ക് ചെന്നു.
ഞാന്‍ ചെന്നപ്പോള്‍ കൃഷ്ണയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അവള്‍ എന്തുകൊണ്ടൊക്കെയോ കരയുന്നില്ല എങ്കിലും കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ ഇപ്പോള്‍ പെയ്തിറങ്ങും എന്നാ അവസ്ഥയില്‍ ആയിരുന്നു അവളുടെ മുഖം. അത് എന്നില്‍ ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. സുഹൃത്തെ ഇതിപ്പോള്‍ അവള്‍ എന്നോട് കള്ളം പറഞ്ഞു എന്നതില്‍ അല്ലെങ്കില്‍ എന്നെ അധിക്ഷേപിച്ചു സംസാരിച്ചു എന്നതില്‍ ഉള്ള പ്രതികാരം എന്ന നിലയില്‍ നിന്നെല്ലാം കൈവിട്ടു പോയിരിക്കുന്നു.
അവളുടെ ആ വേദന എന്നില്‍ ഒരു ക്രൂരമായ ആനന്ദം ഉണ്ടാക്കാന്‍ തുടങ്ങി. ഞാന്‍ വല്ലാതെ ആസ്വധിക്കുന്നുണ്ടായിരുന്നു അവളുടെ ദുഖം. ഞാന്‍ ഒരു കുക്കോള്ഡ് മാത്രം അല്ല ഒരു സാഡിസ്റ്റ് കൂടെ ആണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.
കൃഷ്ണ : എന്താ ഏട്ടാ ? എന്താ ഇവിടെ നടക്കുന്നത് ?
അപ്പോഴേക്കും അവള്‍ വിതുമ്പാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ : എന്താ മോളെ .. എന്ത് പറ്റി ? (ഞാന്‍ പൊട്ടന്‍ കളിച്ചു)
പെട്ടന്ന് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു..
ദേഷ്യവും സങ്കടവും നിസ്സഹായതയും നിറഞ്ഞ കൃഷ്ണയുടെ ആ മുഖം വളരെ വലിയ ആനന്ദം എന്‍റെ സൈക്കോ മനസ്സില്‍ സൃഷ്ടിച്ചു.
കൃഷ്ണ : എന്താ ഏട്ടാ ഇതൊക്കെ ?
💬 Comments
View all comments