Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]
നടുക്കം മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു. അവള്‍ ചെറുതായി ഒന്ന് നടുങ്ങി. അവള്‍ അങ്ങനെ നടുങ്ങുമ്പോള്‍ അവളുടെ വായ അല്പം ഒന്ന് തുറന്നു വരും. അത് അവള്‍ക്കു ഒരു അഴകാണ്. അപ്രതീക്ഷിതമായി ആരെയെങ്കിലും കാണുമ്പോള്‍ ഒക്കെ അവള്‍ പ്രകടിപ്പിക്കുന്ന ആ നടുക്കം ഇവിടെയും ഞാന്‍ കണ്ടു. എന്നാല്‍ ഉടനെ തന്നെ അതുമായി താതാമ്യം പ്രാപിച്ചു കൊണ്ട്. അവള്‍ അകത്തേക്ക് പോയി.
ചിത്ര : എങ്ങനെ ഉണ്ട് ചേട്ടാ .. ഞാന്‍ മെരിക്കിയില്ലേ ചേട്ടന്‍റെ വന്ജകി ഭാര്യയെ. എന്നെ ഇഷ്ടമായോ ?
ഞാന്‍ : സമ്മതിച്ചു പൊന്നെ..
ചിത്ര ; എന്താ ഇഷ്ടമായത്. ചേച്ചിയെ ഇങ്ങനെ കരയിക്കുന്ന കര്യത്തില്‍ മാത്രം ആണോ അതോ ??
ഞാന്‍ : എല്ലാ കാര്യത്തിലും
അപ്പോഴേക്കും കൃഷ്ണ വന്നു രണ്ടു ഗ്ലാസും ബോട്ടിലും ഞങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവെച്ചു. എന്നിട്ട് അവള്‍ വീണ്ടും അടുക്കളയിലേക്കു പോയി രണ്ടു പ്ലേറ്റ് എടുത്തു തിരിച്ചു വന്നു ഞങ്ങളുടെ മുന്നില്‍ ആയി വെച്ചു.
ഞാന്‍ : എന്താടി രണ്ട് പ്ലേറ്റ് ? നീ കഴിക്കുന്നില്ലേ ?
കൃഷ്ണ എന്തെങ്കിലും പറയുന്നതിന് മുന്നേ ചിത്ര മറുപടി പറഞ്ഞു
ചിത്ര : ചേച്ചി അടുക്കളയില്‍ ഇരുന്നു കഴിച്ചോളും. എന്താ ഇന്ന് നമ്മുടെ ഇടയില്‍ കട്ടുറുമ്പ് ആയി നമുക്കിടയില്‍ നില്ക്കാന്‍ പാടില്ല എന്നൊക്കെ മനസിലാക്കാന്‍ ഉള്ള വിവരവും വിദ്യാഭ്യാസവും ഒക്കെ എന്‍റെ കൃഷ്ണചേച്ചി ക്ക് ഉണ്ട് അല്ലെ ചേച്ചി ?
ഞാന്‍ കൃഷ്ണയുടെ മുഖത്തേക്ക് നോക്കാന്‍ തുടങ്ങുമ്പോഴേക്കും എന്‍റെ ഭാര്യ അവളുടെ മുഖം മറച്ചുകൊണ്ട് തിരിഞ്ഞു നിന്ന് അടുക്കളയിലേക്കു പോയികഴിഞ്ഞു.
ആ ഭാവം കാണാന്‍ കഴിയാത്തതില്‍
💬 Comments
View all comments