0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]

Author : Kambikathakal Read All Parts 632
എനിക്ക് ചെറിയ ഒരു നിരാശ ഉണ്ടായി. ചിത്ര : എന്താ ചേട്ടാ ഒരു വിഷമം പോലെ . ചിത്ര അത് ചോദിച്ചത് വളരെ പതുക്കെ ആണ്. അടുക്കളയിലേക്കു കേള്‍ക്കാന്‍ കഴിയാത്ത വിധത്തില്‍. എന്താ വല്ല പ്രശ്നവും ? ഞാന്‍ ഒന്ന് ഒരുണ്ട് കളിച്ചശേഷം ചിത്രയ്ക്ക് മാത്രം കേള്‍ക്കുവാന്‍ ഉള്ള ശബ്ദത്തില്‍ പറഞ്ഞു. ‘ അത് കാര്യങ്ങള്‍ ഒക്കെ ശരി തന്നെ പക്ഷെ .. അവള്‍ ഒന്നും കഴിക്കില്ല. അത് ശരിയാവില്ല. ചിത്ര : സ്നേഹം അല്ലെ ? ഞാന്‍ : സ്നേഹം ഉണ്ട്. പക്ഷെ പണി കൊടുക്കേണ്ടിടത്ത് പണി തന്നെ കൊടുക്കണം. ചിത്ര : എന്നാല്‍ പോയി വിളിച്ചോ ... ഇവിടിരുന്നോട്ടെ .. ഞാന്‍ : അയ്യോ അതുവേണ്ട .. എനിക്ക് അവളോട്‌ ഒരു സഹതാപം തോന്നിയതായി അവള്‍ ഇന്ന് വിജാരിക്കേണ്ട , ചിത്ര മാനേജ് ചെയ്യണം. അവള്‍ ആഹാരം കഴിക്കണം. ചിത്ര : ഒക്കെ ചേട്ടാ ഞാന്‍ നോക്കിക്കോളാം .. നമുക്ക് ഓരോ പെഗ് അടിച്ചുകൂടെ ഇനി. എന്നിട്ടാവാം ബിരിയാണി. ‘ശരി’ അവള്‍ ആണ് എനിക്കും അവള്‍ക്കും ഒഴിച്ചത്. പെട്ടന്ന് കൃഷ്ണ അടുക്കളയില്‍ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങള്‍ രണ്ടു പേരുടെയും മുഖത്ത് നോക്കാതെ അവള്‍ അലക്ഷ്യമായി എവിടെയോ നോക്കി കിതച്ചു കൊണ്ട് നിന്നതെ ഉള്ളു, ഒന്നും പറയുന്നില്ല. ഞാന്‍ : എന്താടി കൃഷ്ണ : കുറച്ചു എനിക്ക് തരുമോ ? പാവം ഈ ടെന്‍ഷന്‍ ഒന്ന് കുറക്കാന്‍ രണ്ടെണ്ണം വിടണം എന്ന് തോന്നിക്കാണും. ചോദിക്കാന്‍ ഉള്ള ജാള്യതതയെ ത്രിണവല്‍ക്കരിച്ചുകൊണ്ടയിരിക്കും ഇപ്പോള്‍ വന്നു നില്‍ക്കുന്നത്.

💬 Comments

View all comments