0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]

Author : Kambikathakal Read All Parts 635
ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിലെ ശരി തെറ്റുകളെ വിശകലനം ചെയ്യാന്‍. കാള്‍ കഴിഞ്ഞു അവള്‍ തിരിച്ചു വന്നോപ്പോഴേക്കും ചിത്ര മൂന്നു ഗ്ലാസ്സുകളില്‍ ആയി മദ്ധ്യം പകര്‍ന്നു റെഡി ആക്കി വെച്ചിരുന്നു. കൃഷ്ണ വന്നു ഒന്ന് കൂടെ കണ്ണുകള്‍ തുടച്ച ശേഷം അവിടെ വന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതായതു ഞാന്‍ ഉം ചിത്രയും അഭിമുഖമായി ആണ് ഇരിക്കുന്നത്. കൃഷ്ണ ഞങ്ങളുടെ ഒര് സൈഡ് ലും. ചിത്ര : എന്നാല്‍ അടിക്കാം.. ഞങ്ങള്‍ രണ്ടുപേരും ചിയേര്‍സ് ഒക്കെ പറഞ്ഞെങ്കിലും കൃഷ്ണ എടുത്തു ഒറ്റ ഒരു കമിഴ്തയിരുന്നു.. ശേഷം ഉള്ള കാര്യങ്ങള്‍ പറയേണ്ടല്ലോ.. അറിയാമല്ലോ അവളുടെ വൃത്തികെട്ട ആ ഏമ്പക്കം !! ഗ്വാ ഉഗ ഗ്വാവ .. ആ വൃത്തികെട്ട ശബ്ദം കേട്ട് ചിത്ര മുഖം ചുളിച്ചു അവക്ജയോടെ കൃഷ്ണയെ നോക്കി.. പിന്നെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു .. എന്തോന്നാ ചേട്ടാ എവിടുന്നു കിട്ടി ഇതിനെ ?
അവള്‍ അതൊന്നും ശ്രദ്ധിക്കാതെ അല്പം കിതച്ചു കൊണ്ട് ഗ്ലാസ്‌ മേശയില്‍ വെച്ച്. അതേടോ നിന്‍റെ പെങ്ങള്‍ അടി തുടങ്ങി ഇനി ഇവള്‍ ചിത്രയെ തെറിവിളിക്കാന്‍ തുടങ്ങുമോ ? ഹാ ? കണ്ടറിയാം ..അറിയാന്‍ ഒന്നുമില്ല ചിത്രയുടെ മുന്നില്‍ ഒരു കളിയും നടക്കില്ല മോനെ .. എനിക്കും ചെറിയ തരിപ്പ് കയറി.. സ്വാഭാവികമായും ചിത്രക്കും അതുണ്ടാകുമല്ലോ.. സുഹൃത്തെ .. കാര്യങ്ങള്‍ നോര്‍മല്‍ മാനസികാവസ്ഥയില്‍ നിന്നും മധ്യലഹരിയിലേക്ക് പോകുകയാണ്. മദ്ധ്യം തലയ്ക്കു നല്‍കുന്ന ആ തരിപ്പുള്ള ഒരുതരം വിറയല്‍ലൂടെ എന്‍റെ കാഴ്ച ചിത്രയുടെയും കൃഷ്നയുടെയും നേരെ മാറി മാറി വീണുകൊണ്ടിരുന്നു. എന്നാല്‍ കഴിക്കാം ... കൃഷ്ണ എഴുന്നേറ്റു ഞങ്ങള്‍ക്ക്

💬 Comments

View all comments