Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]
രണ്ടു പേര്‍ക്കും പ്ലേറ്റ് ലേക്ക് ബിരിയാണി വിളമ്പി തന്നു. ശേഷം അവളുടെ പ്ലൈറ്റ് ലേക്കും വിളമ്പി.
ഞങ്ങള്‍ കഴിച്ചു തുടങ്ങി എങ്കിലും കൃഷ്ണ ഒന്നും കഴിക്കുന്നുണ്ടയിരുന്നില്ല.
അവള്‍ തല താഴ്ത്തി വെറുതെ അങ്ങനെ ഇരുന്നത്തെ ഉള്ളു.
ഞാന്‍ : നീ കഴിക്കുന്നില്ലേ ?
അവള്‍ ഇല്ല എന്നാ അര്‍ത്ഥത്തില്‍ വെറുതെ തല ആട്ടി കാണിച്ചു.
ചിത്ര ഇടപെട്ടു. അവളുടെ കസേര കൃഷ്ണേന്ദുവിന്‍റെ അരികിലെക്കായി ഇട്ടു.
അതെ ചേച്ചിക്ക് എന്തോ വലിയ സങ്കടം ഉണ്ട് അതാണ് കഴിക്കാന്‍ ഒരു പ്രയാസം സാരല്ല ഞാന്‍ വാരി തരാം ട്ടോ.
ചിത്ര വരിക്കൊടുത്തപ്പോള്‍ എന്‍റെ ഭാര്യ ആദ്യം എന്നെ ഒന്ന് നോക്കി...
എന്‍റെ നിസ്സഹായാവസ്ഥ അസ്വധിചോളൂ എന്നാ രൂപേണ ഉള്ള ഒരു പരിഹാസം ദയനീയത എന്നിവ കലര്‍ന്ന ഒരു നോട്ടം ശേഷം അവള്‍ വിധയത്വത്ത്തോടെ വായ തുറന്നു.
അവള്‍ക്കു ഒന്നില്‍ തന്നെ അത്യാവശ്യം പൂസാകും. അതുകൊണ്ടാണോ എന്തോ കൃഷ്നക്ക് ഇപ്പോള്‍ ചിത്രയുടെ പരിഹാസ പ്രവര്‍ത്തികളില്‍ ഉള്ള ലജ്ജ അല്പം കുറഞ്ഞ പോലെ എനിക്ക് തോനുന്നു.
ചിത്ര : ഇന്ന് നമ്മള്‍ എല്ലാം ഷെയര്‍ ചെയ്യുന്ന ദിവസമല്ലേ.. അല്ലെ ? ഭക്ഷണം മാത്രം അല്ലല്ലോ ?
രണ്ടു മൂന്ന് തവണ ഊട്ടിയ ശേഷം ചിത്രയും കഴിക്കാന്‍ തുടങ്ങി..
ചിത്ര : അതേയ് കുഞ്ഞിനെ ഇങ്ങനെ എപ്പോഴും ഓട്ടന്‍ പറ്റില്ല ഇനി സ്വയം എടുത്തു കഴിചച്ചാട്ടെ.
കൃഷ്ണ യുടെ കൈ പോയത് വിസ്കി ബോട്ടില്‍ ലേക്ക് ആയിരുന്നു.
ഞാനും ചിത്രയും പരസ്പരം നോക്കി.
അവള്‍ നന്നയി ഒഴിക്കുന്നുണ്ടായിരുന്നു. എല്ലായ്പ്പോഴും ഞാന്‍ ഒഴിച്ച് കൊടുക്കുകയാണ് പതിവ്
💬 Comments
View all comments