0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇതിപ്പോ ഞാൻ ഒരു അധികപ്പറ്റായി....."

-ഞാൻ തോമസ് സർ നോട്‌ അല്പം നീരസത്തിൽ തന്നെ പറഞ്ഞു...

"അതികപറ്റോ... അങ്ങനെ ഒന്നും പറയേണ്ട രാഹുൽ.... ഇതിപ്പോ തോമാച്ചൻ ഇല്ലാതെ ക്രിസ്മസ് ദിവസത്തിൽ രാവിലെ എനിക്ക് ഈ വീട്ടിൽ ചുമ്മാ ബോറടിച്ചു ഇരിക്കണ്ടല്ലോ... രാഹുൽ ഉണ്ടല്ലോ ഒരുദിവസം കമ്പനിതരാൻ......"

അലീനക്ക് ക്ക് ഞാൻ ഇവിടെ നിൽക്കുന്നത് കുഴപ്പമില്ലെന്ന് അവളുടെ വാക്കുകളിൽ നിന്നും വ്യക്തം....

തോമസ് സർ നും ഇറ്റ്സ് ഒക്കെ... അലീനക്കും ക ഇറ്റ്സ് ഒക്കെ... പിന്നെ എനിക്കെന്ത്........!!!!

"രാഹുൽ... നിങ്ങൾ ഇവിടെ റസ്റ്റ്‌ ചെയ്യൂ.....

അലീന...നമ്മുടെ താഴത്തെ ഗസ്റ്റ് റൂം രാഹുൽ ഉപയോഗിച്ചോട്ടെ.... എന്താ സഹായം വേണ്ടതെന്നു നോക്കി രാഹുലിന് ചെയ്തു കൊടുക്കണം കേട്ടോ അലീനെ.... ഒരു കൈസഹായം...അത്രതന്നെ......"

"ഷുവർ തോമാച്ചാ.....ഞാൻ നോക്കിക്കോളാം....പിന്നെ നാളെ വൈകിട്ട് തന്നെ ഇവിടെ എത്തണം കേട്ടോ... എന്നിട്ടേ ഞങ്ങൾ കേക്ക് മുറിക്കുള്ളു...."

-അലീന തോമസ് സർക്ക് നിർദേശം കൊടുക്കുകയാണ്...

തോമസ് സർ എന്നെ ആ വീട്ടിലെ ഫ്രണ്ട് ഭാഗത്തെ ഗസ്റ്റ് റൂമിൽ എത്തിച്ചു...

ആ വലിയ ഗസ്റ്റ്‌ റൂമിലെ വലിയ കിങ് സൈസ് കട്ടിൽ...നല്ല സ്പോഞ്ച് പോലെ യുള്ള വെള്ള കിടക്കഅതിൽ....!!

സൈഡിലായി അറ്റാച്ഡ് ബാത്രൂം.....

പിന്നെ വലിയ ഒരു വിൻഡോ ബെഡിന് നേരെ എതിർവശം...പുറത്തെ കാഴ്ചകൾ കാണാൻ.....ആ വിൻഡോയിലൂടെ നേരത്തെ കണ്ട ലൈറ്റുകൾക്കൊണ്ടും സ്റ്റാർസ് കൊണ്ടും അലങ്കരിച്ച മരം കാണാമായിരുന്നു...

ആ വിൻഡോക് ഒപ്പം ചേർന്ന് തന്നെ ഇരിക്കാനായി ബേവിൻഡോ സ്പെസും നൽകിയിട്ടുണ്ട്... അതും നല്ല ക്യൂഷ്യൺ ഒക്കെ സെറ്റ് ചെയ്ത് വച്ച്....

അവിടെ നീളത്തിൽ തന്നെ ഒരാൾക്കു കിടക്കാം....അത് ആ

💬 Comments

View all comments