0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ബെഡിൽ കിടന്ന് നേരെ നോക്കിയാൽ കാണുന്ന രീതിയിൽ തന്നെ പ്ലേസ് ചെയ്തിരുന്നു...

ഞങ്ങളുടെ പിന്നാലെ എന്റെ ബാഗുമായി അലീനയും റൂമിലേക്ക് വന്നു....

ആ ബാഗ് അവൾ അവിടെയുള്ള ടേബിളിന് മുകളിൽ വെച്ചു....

"ഒക്കെ രാഹുൽ...

ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയ ശേഷം ഇറങ്ങും....

രാഹുൽ വിശ്രമിച്ചോളൂ...

ഇനി ഒരു യാത്ര പറച്ചിലില്ല...

നാളെ ഈവെനിംഗ് പറ്റിയാൽ എത്തും...കഴിയുന്നതും എത്താൻ നോക്കും...

അല്ലെങ്കിൽ മറ്റന്നാൾ രാവിലെ കാണാം......"

തോമസ് സർ എന്റെ ബെഡിന് തലഭാഗത്തെ പില്ലോ ഒന്ന് നേരെ വെച്ചുതന്നു അത് പറഞ്ഞവസാനിപ്പിച്ചു....

അയാൾ അലീനയുടെ ചുമലിൽ കയ്യിട്ടു എന്റെ റൂമിന്റെ വാതിൽ അടച്ചു അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി....ആ വാതിലടക്കുന്നതിനിടയിൽ അലീന എന്നെ തിരിഞ്ഞുനോക്കിയോ എന്ന് എനിക്ക് സംശയം...ഞാൻ അവിടെ ഫോണും നോക്കി പയ്യെ കിടപ്പായി.....എന്റെ വാക്കിങ് സ്റ്റിക്ക് ഞാൻ ബെഡ് സൈഡ് ടേബിളിൽ ചാരി വെച്ചു.....പതിയെ എപ്പോഴോ ആ അടിപൊളി പഞ്ഞി കിടക്കയിൽ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് ഞാൻ വഴുതി വീണിരുന്നു...

പെട്ടെന്ന് ആരോ ഡോർ തുറക്കുകയാണ്...

അവൾ....... അലീന.......!!!!!
അവൾ ഒരു ചിരിയോടെ കടന്നുവരുന്നു...

നേരത്തെ കണ്ട അതേ വേഷം....!!
ആ ഗ്രേ കളർ ഓവർസൈസ് ഷർട്ട്‌ നൊപ്പം മുട്ട് വരെ നീളുന്ന വൈറ്റ് പാവാട....

അതുകൂടാതെ തലയിൽ ഒരു റെഡ് കളർ ക്രിസ്മസ് തൊപ്പി അവൾ ധരിച്ചിരുന്നു...

അവളുടെ കൈയിൽ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ട്..

അവൾ എന്നെ നോക്കി ഒരു പുഞ്ചിരി നൽകി....

ആ വലിയ കേക്ക് താഴെ വീഴാതിരിക്കാൻ അവൾ വളരെയേറെ പണിപെട്ടാണ് പതിയെ നടന്നു വരുന്നത്...

അവളുടെ

💬 Comments

View all comments