Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആ വരവ് ഞാൻ ആ കിടക്കയിൽ കിടന്നു തന്നെ നോക്കിനിന്നു....
തോമസ് സർ നാളെ വന്നതിന്റെ ശേഷം ഒന്നിച്ചു കേക്ക് മുറിക്കാം എന്നല്ലേ അവർ തീരുമാനിച്ചത്.....!!!!!
പിന്നെ ഇവൾ എന്തിനാ ഇപ്പൊ കേക്കുമായി വരുന്നത് എന്ന് ഞാൻ ആലോചിച്ചു...
അവൾ ആ കേക്ക് ഞാൻ കിടന്ന വിശാലമായ കിങ് സൈസ് വീടിന്റെ ഒരു വശത്തു വെച്ചു...
"എണിയിക്ക് രാഹുൽ, നമുക്ക് കേക്ക് മുറിക്കാം..."
അവൾ അതും പറഞ്ഞു എന്റെ ചുമലിൽ താങ്ങി എന്റെ തല പോക്കി ആ ഹെഡ്രെസ്റ്റിൽ തലയിണയിൽ ചേർത്തു ഇരുത്തി...
"തോമസ്..... തോമസ് സാർ...വന്നിട്ട് കേക്ക് മുറിക്കാനല്ലേ തീരുമാനിച്ചത്.....?!!!"
ഞാൻ അവളോട് ആശങ്ക അറിയിച്ചു....
"ഹും.... തോമസ്... അയാൾ പറഞ്ഞ കള്ളം നീ വിശ്വസിച്ചോ രാഹുൽ....?
അയാൾ ഏതോ ഫ്രണ്ട്‌സ് നൊപ്പം ക്രിസ്മസ് അടിച്ചുപൊളിക്കാൻ പോയതാണ്...!!"
അവളുടെ മറുപടിയിൽ തോമസ് സാറിനോട് ഉള്ള ദേഷ്യം പ്രകടമായിരുന്നു...
പക്ഷെ ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആവുകയായിരുന്നു..
"എനിക്ക് മനസ്സിലായില്ല...."
"ഷിറ്റ്...!!! എന്താ രാഹുൽ ഇത്... ഇപ്പൊ നമ്മൾ രണ്ടാളും മാത്രമേ ഇവിടെ ഉള്ളു..... സൊ തോമസിന്റെ കാര്യം പറയേണ്ട കാര്യമില്ല....അത് മറന്നേക്കൂ രാഹുൽ..നമുക്ക് ഈ കേക്ക് മുറിക്കണം..."
അവളുടെ വരവ് എന്തോ കരുതിയുറപ്പിച്ചപോലെ എനിക്ക് ഫീൽ ചെയ്തു...
അലീന ആ കേക്ക് നോടൊപ്പം തന്നെ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഞാൻ കിടന്ന ബെഡിന്റെ സൈഡ് ലായി വെച്ചിട്ടുള്ള ആ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് മുറിക്കാൻ ആരംഭിച്ചു..
അവൾ വളരെ നീറ്റായി ആ കേക്കിനെ ഒരേ സൈസിൽ ട്രായാങ്കിൽ ഷേപ്പിൽ ഓരോ കഷ്ണങ്ങളാക്കി....
അവൾ ആ ബെഡിന്റെ സൈഡിൽ
💬 Comments
View all comments