0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇരുന്ന് അതിൽ നിന്നും ഒരു കഷ്ണം കൈയിൽ എടുത്ത് എന്റെ നേരെ നീട്ടി....

ഞാൻ കൈ നീട്ടി ആ കേക്കിൻ കഷ്ണം കയ്യിൽ വാങ്ങാൻ നോക്കിയെങ്കിലും അവൾ എന്റെ കൈ തട്ടിമാറ്റി...

അവളുടെ പ്രവൃത്തികൾ എന്നെ ആകെ കൺഫ്യൂഷനിൽ എത്തിച്ചിരുന്നു....

അവൾ ആ കേക്കിന് കഷ്ണം എന്റെ വായിലേക്കാണ് കൊണ്ടുവരുന്നത്....
അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി കോർത്തു...

ഞാൻ ആ കേക്കിന് കഷ്ണത്തിന്റെ ഒരു ഭാഗം അവളുടെ കൈയ്യിൽ നിന്നും കടിച്ചുവാങ്ങി....

അത്രയും ടേസ്റ്റി ആയുള്ള ബ്ലാക്ക് ഫോറെസ്റ്റ് ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ലാത്തതായി എനിക്ക് തോന്നി...

ഇനി അലീന യുടെ സാമീപ്യം ആണോ ആ കേക്കിന് ഇത്ര രുചി കൂടാൻ കാരണം എന്നായി എന്റെ ചിന്ത...!!

ആ ടേസ്റ്റി ആയ കേക്കിന് കഷ്ണം ഞാൻ അവളെ നോക്കി ആർത്തിയോടെ വായിലിട്ട് നുണഞ്ഞു....

അവളുടെ കൈതണ്ട പിടിച്ചു ഞാൻ അവളുടെ കൈയിലുള്ള ബാക്കി കേക്കിൻ കഷ്ണവും വായിലാക്കാൻ ശ്രമിച്ചു...

പെട്ടെന്നു അവൾ എന്റെ ആ പ്രവൃത്തി തടഞ്ഞു...
ഞാൻ ചെയ്തത്.....അത് തെറ്റായി പോയോ എന്ന് ആലോചിക്കേണ്ടിവന്നു....

"അലീനാ... ഞാൻ ചെയ്തത്......"-ഞാൻ പറഞ്ഞു മുഴുവപ്പിക്കാൻ ഉള്ള നേരം അവൾ തന്നില്ലാ..

ആ അവളുടെ കൈയിൽ ബാക്കിയുള്ള കേക്കിന് കഷ്ണം അവൾ എന്റെ വായിലേക്ക് വെച്ചു... പെട്ടെന്ന് തന്നെ അവൾ അവളുടെ വായ കൊണ്ട് എന്റെ വായിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന കേക്കിന് കഷ്ണത്തെ കടിച്ചെടുത്തു നുണയുകയാണ്...

അല്പസമയം മാത്രമേ അത് നീണ്ടുനിന്നുള്ളു... എന്റെ വായിക്ക് വെളിയിൽ തള്ളി നിന്ന കേക്കിൻ കഷ്ണം മുഴുവൻ അവളുടെ വായിലേക്ക് ആയി... പതിയെ ഞങ്ങളുടെ ചുണ്ടുകൾ

💬 Comments

View all comments