Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
കണ്ടിട്ടും തന്റെ മുഖത്തോട്ട് നോക്കി നിൽക്കുന്ന അവനിൽ അവളുടെ മനസിൽ ഇതു വരെ തോന്നാത്ത ഒരു വികാരം ഉടലെടുത്തു....
അത് അവനിൽ രൂപപ്പെട്ട വികാരത്തിന്റെനല്ലപാതി ആണെന്ന് ഉള്ളത് വേറൊരു അത്ഭുതം...
സൂഫിയ തന്നെ തന്നെ നോക്കുന്ന കണ്ട്
അവൻ മുഖം തിരിച്ച്... കൃതിമ ഗൗരവം മുഖത്ത് അണിഞ്ഞു....
താൻ നോക്കിയപ്പോൾ മുഖം തിരിച്ച അവന്റെ പ്രതികരണം അവൾക് നഷ്ടപ്പെട്ടുപോയ ഊർജത്തിന്റെ അളവ് അവൾക്കു തിരികെ നൽകി....
ഇനി തമ്പുരാട്ടിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ.... അനുസരിക്കാതിരിക്കാൻ....
ഇത് കേട്ടിട്ടും അന്യൻ ആയ ഒരു പുരുഷന്റെ മുന്നിൽ അര്ദ്ധനഗ്ന ആയി നിൽക്കുന്നതിന്റ പേടിയും നാണവും കാരണം സൂഫിയ തല കുനിച്ചു നിന്നു....
ബുദ്ധിമുട്ടുണ്ടെൽ ഇതും കൂടി അങ്ങ് ഊരിക്കുമ്പോൾ മാറും....
അവളുടെ പൂമേനി നോക്കി പയ്യെ പറഞ്ഞു...
എന്നാ നമുക്ക് പോകാം നമ്മുടെ സ്വർഗത്തിൽ..
മുഖം കുനിച്ച് നിന്ന അവളുടെ ഇടുപ്പിൽ വലത്തെ കൈ കൊണ്ട് പിടിച്ച് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു..
എവിടെ എന്ന് ചോദിക്കാൻ അവൾ മുഖം ഉയർത്തിയപ്പോഴേക്കും......മോറി അവളെ പൊക്കി ഇടത്തെ തോളിൽ ഇട്ടു....
ഇടതു കയ്യാൽ സൂഫിയയെ തോളത്തിട്ട് പിടിച്ച് കൊണ്ട് വലതുകയ്യാൽ കതക് തുറന്ന് വെളിയിൽ ഇറങ്ങിയപ്പോൾ ആണ് പുറത്ത് പെഴുമഴ പെയ്യുന്നത് കണ്ടത്.....
ഒന്ന് ആലോചിച്ചു നിന്ന ശേഷം തന്റെ കൊട്ടായിലേക് മാലാഖയെയും കൊണ്ട് ചെകുത്താൻ നടന്നു നീങ്ങി....
പോകുന്ന വഴി സൂഫിയ തല പൊക്കി ചുറ്റും നോക്കി...... നെടുമ്പള്ളി തറവാടിന്റെ മുന്നിൽ എത്തിയപ്പോൾ തറവാട്ടിലേക്ക് അവൾ ഒന്നു പാളി നോക്കി... വെളിച്ചം കാണുന്ന മുറിയുടെ ജനൽ അടച്ചിട്ടേക്കുന്നത് കണ്ടപ്പോൾ ആണ്
💬 Comments
View all comments