0%

Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]

Author : Kambikathakal Read All Parts 291
പല ചിന്തയിൽ ഓടി കൊണ്ടിരുന്ന മനസ് നേരെ നിന്നത്... ആ പഴയ  നാലുകെട്ട് വീട്ടിലേ ഒരു മുറിയിലേക്ക് അവളെ കൊണ്ട് നിർത്തി...... അവളുടെ കണ്ണുകൾ ആ മുറിയും ആയി പൊരുത്ത പെടുന്നതിന് മുന്നേ. കറന്റ് പോയി.... Best... മോറി ഈ പറഞ്ഞത് സൂഫിയ ചെറുതായിട്ട് ആണെങ്കിലും കേട്ടു.... കേറി വരുമ്പോൾ അവിടെ കിടന്നപ്പോൾ എടുത്ത ടവൽ എടുത്ത്  അവളുടെ  തല  തോർത്തി... എന്നിട്ട് അവളുടെ പുറത്തുകൂടി ചുറ്റി ഇട്ട് കൊടുത്തു..... മോറി തന്നിൽ നിന്ന് അകന്ന് പോകുന്നത് വ്യെക്തമായി സൂഫിയ മനസിലാക്കി..... കുറച്ച് കഴിഞ്ഞപ്പോൾ അവൻ പോയ ദിശയിൽ നിന്നും.  ഒരു  പ്രകാശം അടുത്ത് വരുന്നത് അവൾ കണ്ടു..... അത് അവൻ തിരിയും പിടിച്ച് വരുന്നത് ആണെന് മനസിലായി..... അപ്പോഴാണ് അവൾക്കു തോന്നിയത് തന്റെ തൊട്ടടുത്ത് ആരോ നിൽക്കുന്നത് ആയി.... മോറി മുന്നിൽ ഉണ്ട് അവൻ അല്ലാതെ വേറെ ആരും ഇവിടെ ഇല്ല..... ഇത് സൂഫിയയുടെ ബോധ മണ്ഡലത്തിലേക്ക് എത്തിയപ്പോഴേക്കും അവളുടെ സർവ്വ നാടിഞ്ഞരമ്പും നിലച്ചു പോയി..... അത് അടുത്ത് കൂടി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയത് അവൾ നല്ലത് പോലെ അറിഞ്ഞു.... അപ്പോഴേക്കും അനങ്ങാൻ പറ്റാതെ മരവിച്ച് അങ്ങു നിന്നു പോയി.... (ഇത് ഒരു പോളി അനുഭവം ആണ്..... അനുഭവിച്ചറിഞ്ഞാൽ കിടു ആണ്. ബോധം പോകാതെ നോക്കിയാൽ മതി) മോറി വന്ന് തട്ടി വിളിച്ചപ്പഴ അവളുടെ ബോധം തെളിഞ്ഞത്..... ബോധം വീണപ്പഴേ അവൾ ചാടി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കളഞ്ഞു.... എന്താണ് ചോദിച്ചട്ടും മിണ്ടാതെ നിൽക്കുന്ന അവളെ പിടിച്ച് നേരെ നിർത്തി അവൻ

💬 Comments

View all comments