Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
ശാന്തനായി ചോദിച്ചു....
എന്താ കാര്യം പറ..... പ്രേതത്തെ കണ്ടോ...
അവൾ പെട്ടന്ന് മുഖം ഉയർത്തി ആചര്യത്തോടെ നോക്കി...
പേടിക്കണ്ട ഒന്നും ചെയ്യില്ല.... പുതിയ ആളെ ഒന്ന് കാണാൻ വന്നതാ.....
അവളെ താങ്ങി ഇന്നലെ എല്ലാം തയ്യാറാക്കി ഇട്ട ആ വീടിന്റെ ഏറ്റവും പ്രതേകത നിറഞ്ഞ നാലുവശവും ഒരു പ്രതേക അളവിൽ മഴ വെള്ളം വീരാൻ കുഴി എടുത്ത സമചരുതത്തിൽ തയ്യാറാക്കി ഇട്ടേക്കുന്ന തട്ടിലെ മെത്തയിലേക്ക് അവളെ കൊണ്ട് ഇട്ടു...
സൂഫിയ ഒന്നു മെത്തയിൽ കുതിച്ചു പൊങ്ങുന്നതിന് മുന്നേ മോറി അവളുടെ ദേഹത്തേക്ക് വീണു....
💬 Comments
View all comments