Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
ആണ് കണ്ടത്...
അവന്റെ വയറ്റിൽ കണ്ടത് സിസ്പാക്ക് ആണോ അതോ അതിൽ കൂടുതൽ ഉണ്ടൊ എന്ന് നോക്കി വരുമ്പോൾ ആണ് വിരിഞ്ഞ നെഞ്ച് കാണുന്നത് അത് കാണുമ്പോൾ തന്നെ അറിയാം നല്ലത് പോലെ ഉറച്ച ശരീരം ആണെന്ന്.. പിന്നെ കൈകളും നോക്കി സാവധാനത്തിൽ മുഖത്തിൽ എത്തിയപ്പോൾ ആണ് അവൻ എന്നെ നോക്കി നിൽക്കുന്ന കണ്ടത്....
എന്തെ എന്ന് അവൻ മുഖം കൊണ്ട് ചോദിച്ചപ്പോൾ അവൻ ചോദിക്കുവാ ഞാൻ പറഞ്ഞത് വല്ലോം കേട്ടോ എന്ന്....
ഡീ ഇനി മുതൽ രാവിലെ വരണം ഇതിൽ വെള്ളം നിറയ്ക്കണം ഇവിടം മുഴുവൻ വൃത്തി ആക്കണം.. അവളെ മൊത്തത്തിൽ ഒന്ന് കണ്ണോടിച് അവൻ പറഞ്ഞു....
ഇനി വല്ലോം ഉണ്ടോ... എന്ന് ചോദിച്ചിട്ട് ഇല്ല എന്ന് പറഞ്ഞ തിരിച് നടന്ന അവളെ നോക്കി ക്രിസ്റ്റഫർ പറഞ്ഞു..
ഡീ ഇനി വീട്ടിൽ ഫുഡ് ഉണ്ടാക്കുമ്പോൾ ഒരാൾക്കും കൂടി ഉണ്ടാക്കിക്കോ....
പെട്ടെന്ന് ഓടി പോകാൻ നിന്ന അവൾ പെട്ടന്ന് നിന്നിട്ട് എന്തോ ആലോചിച്ച ശേഷം പറഞ്ഞു... ഞാൻ വീട്ടിൽ ഒന്നും ഉണ്ടാക്കില്ല അമ്മച്ചിയുടെ എടുക്കൽ നിന്നാണ് കഴിക്കുന്നത്.....
ക്രിസ്റ്റഫർ ഒന്ന് സൂക്ഷിച് നോക്കിയപ്പോൾ അവൾ വീണ്ടും പറഞ്ഞു...
വല്ലപ്പോഴും ഫുഡ് ഉണ്ടാക്കു...മോൾ ത്രേസ്യാമ്മയുടെ അടുത്ത് അല്ലെ കിടക്കുന്നെയും പഠിക്കുന്നയും എല്ലാം അത് കൊണ്ട് വീട്ടിൽ അധികം ഒന്നും ആഹാരം വെക്കാത്തത്....
ക്രിസ്റ്റഫർ വിശ്വസിച്ചു എന്ന മട്ടിൽ തല ആട്ടി....
തനിക്കു ഇന്ന് ചെയ്തു തീർക്കാൻ ഉള്ള പണികളുടെ രൂപം തയ്യാറാക്കി...... അതിന്റിടയിൽ അവൻ അവരുടെ തെങ്ങിൻ തോപ്പിലേക്ക് കൂടി ഒന്നിറങ്ങി....
ഇന്നെന്താ ഉമ്മി ഒന്നും വെച്ചില്ലേ.... അടുക്കളയിലെ പത്രങ്ങൾ ഓരോന്നു തുറന്നുനോക്കി കൊണ്ട് സോണി അടുക്കള വാതിലിൽ എന്തോ ആലോചിച്ചോണ്ടിരുന്ന സൂഫിയയോട് ചോദിച്ചു.....
സൂഫിയ തല തിരിച് ഒരു നിമിഷം അവളെ നോക്കികൊണ്ട് ചോദിച്ചു...
ഡീ ത്രേസ്യമ്മ എത്ര നാളായി പറയുന്നു അവിടെ താമസിക്കാൻ .... ഇനി അവിടെ താമസിച്ചാൽ മതി ഇവിടെ അപ്പൻ കഴിഞ്ഞോളും... എന്താ...?
സോണിയോട് ഒരു തരം ഉത്സാഹത്തോടെ സൂഫിയ ചോദിച്ചു..
ഉമ്മി അല്ലെ വിളിച്ചാലും വരാത്തത്.. എന്തായാലും ഇത് കേൾക്കുമ്പോൾ അമ്മച്ചിക്ക് സന്തോഷം
💬 Comments
View all comments