Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]
'അപ്പൊ നിങ്ങൾ തമ്മിൽ സെറ്റ് ആയി അല്ലേടാ.. ഇനി പ്രൊസീഡ് ചെയ്യാലോ?'
'എടീ.. സംഗതി അവളെ എനിക്ക് ഇഷ്ടമായി.. നല്ല കുട്ടിയാ.. പക്ഷെ പെട്ടെന്ന് ഒരു കല്യാണത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ വയ്യ.. മാനസികപരമായും സാമ്പത്തികപരമായും ഞാൻ അതിന് തയ്യാറെടുത്തിട്ടില്ല.'
'അത് നീ വിട്.. എല്ലാരും എല്ലാം ഒരുക്കി ഒന്നുമല്ല കല്യാണം കഴിക്കുന്നത്.. രണ്ട് വീട്ടുകാരുടെയും സമ്മതം മാത്രം മതി നമ്മൾക്ക്.. പൊന്നും പണമൊന്നും ഇല്ലാതെ സിമ്പിൾ ആയി നടത്തിയാലും മതി.'
'എന്നാലും അങ്ങനെ അല്ലല്ലോ. എന്റെ കാര്യം വിട്.. അവൾക്കും വീട്ടുകാർക്കും ആഗ്രഹം ഉണ്ടാകില്ലേ കല്യാണത്തെ കുറിച്ചൊക്കെ.'
'അതൊക്കെ നമുക്ക് ശരിയാക്കാം.. ധൃതി പിടിച്ചു വേണ്ട എന്തായാലും. നമുക്ക് സംസാരിച്ചു നോക്കാം.. എന്നിട്ട് അഭിപ്രായം അറിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ ചെയ്യാം..'
'പിന്നേ.. ഒരു കാര്യം... തത്കാലം ഇവിടെ ഉള്ള നമ്മുടെ കളികൾ വേണ്ട.. പെണ്ണ് കേറി വന്നാൽ ആകെ സീൻ ആവും.'
'അത് ഞാനും വേണ്ടെന്ന് വച്ചു. ഇന്നലെ തന്നെ തലനാരിഴയ്ക്ക് അല്ലെ രക്ഷപ്പെട്ടത്.'
' മ്മ്.. എന്നാ വാ പോകാം..'
' കുറച്ച് ഇരുന്നിട്ട് പോകാം.. വാ ഇവിടെ ഇരി..'
രണ്ട് പേരും അവിടെ ഒരു വ്യൂ പോയിന്റ് ന് അടുത്തുള്ള ബെഞ്ചിൽ ഇരുന്നു. അവളുടെ തോളിലൂടെ കയ്യിട്ട് മക്കളെ രണ്ട് പേരെയും ചേർത്ത് പിടിച്ച് അവർ ഇരുന്നു..
'ഡാ.. നമ്മൾ ഇനി ഒന്നിക്കില്ലേ..'
'അതെന്താ അങ്ങനെ ചോദിച്ചേ?'
'അല്ല. നിനക്ക് മീരയെ കിട്ടി.. നീ ഇനി അവളെ സ്‌നേഹിക്കുമ്പോൾ, കല്യാണം കഴിയുമ്പോ ഇനി എന്നെ മറക്കില്ലേ?'
'മീര എന്റെ ജീവിതത്തിൽ വന്നാലും നിനക്ക്
💬 Comments
View all comments