0%

Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Author : kkstories Read All Parts 1.1K

നൈറ്റ്‌ കഴിഞ്ഞോടി രണ്ടിന്റേം.. ഇത് നിങ്ങടെ ഹണിമൂൺ ട്രിപ്പ്‌ അല്ലെന്ന് ഓർമ വേണം കേട്ടോ..'

'അയ്യേ.. ഈ ചേച്ചി എന്തൊക്കെയാ പറയുന്നേ.. ഞങ്ങള് വെറുതെ വർത്താനം പറഞ്ഞു കമ്പനി ആയതാ. അല്ലാതെ വേറെ ഒന്നുമില്ല.. പിന്നെ എന്റെ ഭാവിഭർത്താവല്ലേ.. എനിക്ക് അവകാശം ഉണ്ട് റൂമിൽ പോവാനും സംസാരിക്കാനും ഒക്കെ.'

'അതെ അതെ.. വർത്താനം കൂടി പോയതിന്റെ ആണ് ചുണ്ട് പൊട്ടിയേക്കുന്നെ.. ഇനി അധികം വേണ്ട.. രണ്ടും കൂടി പേരുദോഷം കേൾപ്പിക്കും.. കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം. കേട്ടോടീ.. ഇപ്പൊ പോയി മോള് ഭർത്താവിനെ എണീപ്പിച്ചു റെഡി ആക്ക്.. ഞാൻ പോയി എന്റെ ഭർത്താവിനെ റെഡി ആക്കട്ടെ.. '

' ഈ ചേച്ചിക്ക് ഒന്നും മനസ്സിലാവില്ല. തള്ളവൈബ് ആയി..'

'പോടീ അവിടുന്ന്..' അവൾ മീര യെ തല്ലാൻ ഓങ്ങി.. മീര റൂമിലേക്ക് ഓടി..

അങ്ങനെ എല്ലാരും ഒരുക്കങ്ങൾ കഴിഞ്ഞ് സ്ഥലങ്ങൾ കാണാനായി എല്ലാരും റെഡി ആയി ഇറങ്ങി. ആദ്യം തന്നെ ടീ ഫാക്ടറിയും പ്ലാന്റെഷനും അവർ കണ്ടു.. പിന്നീട് ബോട്ടാണിക്കൽ ഗാർഡൻ കാണാൻ പോയി അവിടെ നിന്ന് ഭക്ഷണം കഴിച്ച് പർച്ചെയ്‌സ് ഒക്കെ നടത്തി തിരികെ വില്ലയിൽ എത്തി.

തലേന്ന് നടന്ന കാര്യങ്ങൾ പാറുവിനോട് പറയാൻ രോഹൻ തീരുമാനിച്ചു. ഷിജു രണ്ടെണ്ണം അടിച്ച് ഉച്ചമയക്കത്തിലേക്ക് വീണപ്പോൾ രോഹൻ കുട്ടികളെ കൊണ്ട് പുറത്തേക്ക് വന്നു.ഒരാളെ രോഹനും ഒരാളെ പാർവതിയും എടുത്ത് രണ്ട് പേരും നടക്കാൻ ഇറങ്ങി.മഞ്ഞിന്റെ തണുപ്പിലും ഇളവെയിൽ കൊണ്ട് രണ്ട് പേരും പതുക്കെ കാഴ്ചകൾ കണ്ടു നടന്നു.. രാത്രി മീര വന്നത് മുതലുള്ള കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു.

💬 Comments

View all comments