0%

Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Author : kkstories Read All Parts 1.1K

നേരം കൂടെ കിടക്കട്ടെ ഡീ. നീയും കിടക്ക്..' അവൻ അവളുടെ മേലേക്ക് കൈ ഇട്ട് കെട്ടിപിടിക്കാൻ ഒരുങ്ങി.

അവൾ ഒഴിഞ്ഞു മാറി എണീറ്റു..

'പറ്റില്ല മോനെ.. ഇന്നലെ രാത്രി എന്തായിരുന്നു ഞാൻ പറഞ്ഞപ്പോ ജാഡ.. ഇപ്പൊ ഞാൻ സമ്മതിക്കില്ല. ഞാൻ പറഞ്ഞത് കേട്ട് നടന്നാൽ വൈകുന്നേരം കിടക്കുമ്പോ നമുക്ക് എന്തെങ്കിലും വകുപ്പുണ്ടാക്കാം.'

അവൻ കമ്പിളി തട്ടി മാറ്റി എണീറ്റു. അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കൊണ്ട് പോയി.

'ഡീ...'

'എന്താടാ..'

' ഒരുമ്മ' അവൻ അവളുടെ ചുണ്ടുകൾക്ക് നേരെ ചുണ്ടുകൾ അടുപ്പിച്ചു.അവൾ മുഖം തിരിച്ചു..

'പോടാ പട്ടീ.. പല്ല് തേക്കാതെ അവന് കുമ്മ വേണം പോലും.' ഞാൻ പോണു. എനിക്ക് പണി ഉണ്ട്..'

അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് പോയി. നേരെ അടുക്കളയിലേക്ക് പോയി. അവിടെ എത്തിയതും പാർവതി അവളെ സംശയത്തോടെ നോക്കി.

'എന്താ ചേച്ചി?' അവൾ പരുങ്ങി.

' ഹ് മ്മ്.. ഒന്നുമില്ല...'

രണ്ട് പേരും കണ്ണിൽ നോക്കി കിടക്കുന്നു, പുന്നാരിക്കുന്നു.. എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. പാവം അവനെ നീ എന്താ ചെയ്തേ..'

' മ്മ്.. ഒരു പാവം..' മീര കൈ കൊണ്ട് തന്റെ ചുണ്ടിൽ അറിയാതെ ഉഴിഞ്ഞു.

അത് ശ്രദ്ധിച്ച പാർവതി അവളുടെ അടുത്ത് വന്നു അവളുടെ ചുണ്ടിൽ നോക്കി.

'ഇതെങ്ങനെയാടീ പൊട്ടിയത്.. ഇന്നലെ വരെ കുഴപ്പം ഉണ്ടായില്ലല്ലോ '

'സ്സ്.. അത്.. അതൊന്നുല്ല.. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോ പല്ല് കൊണ്ടതാ.. അത് മാറിക്കോളും.'

' മ്മ്.. ഉവ്വ ഉവ്വ.. എനിക്ക് മനസ്സിലാകുന്നുണ്ട്.. ബാക്കി ഞാൻ അവനോട് ചോദിച്ചോളാം. ഫസ്റ്റ്

💬 Comments

View all comments