Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]
ഉരയ്ക്കുമ്പോ.. ഹോ.. സ്വർഗം...' അവൻ അതും പറഞ്ഞ് അവളുടെ കുണ്ടികളെ പിടിച്ചു അമർത്തി.
'ശ്ശേ. വെറുതെ ഇരി ചെക്കാ.. ആരേലും വരും. നീ റെഡി ആവാൻ നോക്ക്. ഞാൻ പോട്ടെ..'
അവൾ പോയപ്പോൾ അവൻ വീണ്ടും വാതിൽ ചാരി കുറച്ച് നേരം കൂടെ ഉറങ്ങി..
പിന്നീട് റെഡി ആയി ഭക്ഷണം ഒക്കെ കഴിച്ച് വീണ്ടും അവർ യാത്ര തിരിച്ചു.. നീലഗിരി മൗണ്ടൻ റയിൽവേ യും വേറെ കുറച്ച് സ്ഥലങ്ങളും കൂടി സന്ദർശിച്ച ശേഷം അവർ തിരികെ വന്ന് എല്ലാം പാക്ക് ചെയ്തു വീട്ടിലേക്ക് തിരിച്ചു. ക്ഷീണം കാരണം എല്ലാരും ഉറങ്ങി. രോഹനും ഷിജുവും മാറി മാറി വണ്ടി ഓടിച്ചു. രാത്രി 7 മണിയോടെ അവർ വീട്ടിലെത്തി. ഈ നേരത്ത് വീട്ടിൽ പോകണ്ട എന്ന് പറഞ്ഞ് രോഹനെ അവിടെ കിടക്കാൻ അവർ നിർബന്ധിച്ചു.
നിർബന്ധത്തിന് വഴങ്ങി അവൻ അവിടെ കിടക്കാമെന്നേറ്റു.
മീരയെ പാർവതി ബലമായി അവളുടെ കൂടെ കൊണ്ട് പോയി കിടത്തി. രണ്ടെണ്ണം വീതം അടിച്ച് ഷിജുവും രോഹനും ഒരുമിച്ചു കിടക്കാൻ പോയി.
രാവിലെ തന്നെ ഷിജുവിന് ഓഫീസിൽ നിന്ന് അർജന്റ് കാൾ വന്നു.മീരയെ തിരികെ കൊണ്ട് വിടാനും അതിന് ശേഷം കാറ് തിരികെ ഏൽപ്പിക്കാനും ഷിജു ഏറ്റിരുന്നു. തിരക്കായത് കൊണ്ട് ആ രണ്ട് പണികളും ഷിജു രോഹനെ ഏൽപ്പിച്ചു.
'എങ്കി ചേട്ടൻ പൊക്കോളൂ.. ഇവൻ കൊണ്ടാക്കും അവളെ.. ഞാനും ഒപ്പം പോകാം. തിരിച്ചു വരുമ്പോ അവന് കൂട്ടാകുമല്ലോ.' പാർവതി പറഞ്ഞു.
'എങ്കിൽ അങ്ങനെ ആകട്ടെ..' ഷിജു ഓഫീസിലേക്ക് ബൈക്കിൽ പോയി.
'ചേച്ചി.. നമുക്ക് വൈകിട്ട് പോയാൽ പോരെ..
💬 Comments
View all comments