Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]
ഇവന് വല്യ ധൃതി ഒന്നുമില്ലല്ലോ.'
'അവനു തിരക്കൊന്നുമില്ല. എന്നാലും കാറ് തിരിച്ചു കൊടുക്കണ്ടേ.അത് കൊണ്ട് ഉച്ചക്ക് മുൻപ് നമുക്ക് പുറപ്പെടാം..'
രോഹൻ റെഡി ആയി ഫുഡ് ഒക്കെ കഴിച്ച് കുട്ടികളെ കളിപ്പിച്ച് ഇരുന്നു. അവനെ സാകൂതം നോക്കി മീരയും അടുത്ത് ഇരുന്നു..
'എടീ.. പതുക്കെ നോക്കെടീ. നിന്റെ മൊതല് തന്നെയാ.. ആരും കൊണ്ട് പോകത്തില്ല. '.
പാർവതി അവളെ കളിയാക്കി.
'ശ്ശേ. ഞാൻ അങ്ങനെ നോക്കിതല്ല ചേച്ചി.. വെറുതെ പിള്ളേരെ കളിപ്പിക്കുന്നത് നോക്കി ഇരുന്ന് പോയതാ.'
' മ്മ്.. ഡാ.. നീ ഇവളെ കൂടി കൊണ്ട് പൊക്കോ.നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് പെണ്ണിന്..'
'ആണോടീ.. നിനക്ക് വിഷമം ഉണ്ടോ തിരിച്ചു പോകാൻ.'
രോഹന്റെ ചോദ്യം കേട്ട് സങ്കടം കൊണ്ട് മീരയുടെ കണ്ണ് നിറഞ്ഞു. അവൾ അവന്റെ അടുത്തേക്ക് വന്നു നിന്നു. അവൻ അവളെ ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഉമ്മവച്ചു കൊണ്ട് മുടിയിൽ തഴുകാൻ തുടങ്ങി. മീരയും അവനെ ഇറുക്കി കെട്ടിപിടിച്ചു.
'ഓ. തുടങ്ങി രണ്ടും. ഒരു കാമുകിയും കാമുകനും വന്നേക്കുന്നു.മതി സ്നേഹം ഒക്കെ.. പോകാൻ നോക്കാ പിള്ളേരെ.' പാർവതി കുട്ടിയെ എടുത്ത് കൊണ്ട് മുറിയിൽ അമ്മയുടെ കയ്യിൽ കൊണ്ട് കൊടുത്ത് ഒരുങ്ങാൻ പോയി.
ആലിംഗനത്തിൽ നിന്നും മോചിതരായി അവർ കണ്ണിലേക്കു നോക്കി നിന്നു.അവളുടെ കവിളുകൾ ചേർത്ത് പിടിച്ച് ചുണ്ടിൽ അമർത്തി ഉമ്മ വച്ച് കൊണ്ട് അവൻ അവളെ വിട്ടു.
മീരയുടെ സാധനങ്ങൾ എല്ലാം കാറിൽ കേറ്റി അവർ മൂന്ന് പേരും കൂടി യാത്ര തുടങ്ങി. മീരയുടെ വീട്ടിൽ എത്തിയ രോഹനെ അവൾ എല്ലാർക്കും
💬 Comments
View all comments