0%

Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Author : kkstories Read All Parts 1.2K

പരിചയപ്പെടുത്തി കൊടുത്തു. എല്ലാർക്കും അവനെ ഭയങ്കര ഇഷ്ടമായി.. അവരോടെല്ലാം യാത്ര പറഞ്ഞ് രോഹനും പാർവതിയും ഇറങ്ങി. ടൗണിൽ ആണ് കൂട്ടുകാരന്റെ വീട്. കാർ അവിടെ ഇട്ടിട്ട് സ്വന്തം കാർ എടുത്തു പോകാൻ ആയിരുന്നു അവരുടെ പ്ലാൻ. ട്രാഫിക് കുറവായത് കൊണ്ട് പെട്ടെന്ന് തന്നെ അവർ അവിടെ എത്തി. കാർ ഉള്ളിലേക്ക് കയറ്റി അവർ കാളിങ് ബെൽ അടിച്ചു.പക്ഷെ ആരെയും കണ്ടില്ല.. അവരുടെ കാറും അവർക്ക് അവിടെ കാണാൻ സാധിച്ചില്ല.

പാർവതി വേഗം ഫോൺ എടുത്ത് ശരത്തിന്റെ (കൂട്ടുകാരൻ ) ഭാര്യയെ വിളിച്ചു.

' ഹലോ. എടീ ഞങ്ങൾ നിന്റെ വീട്ടിൽ എത്തി. കാർ കൊണ്ട് വന്നതാ. നിങ്ങൾ എവിടെയാ.. ആരെയും കാണാനില്ലല്ലോ.'

' ഓ.. ഡീ.. സോ സോറി.. ഞങ്ങൾ അവിടെ ഇല്ല. അത്യാവശ്യം ആയി കസിന്റെ വീട്ടിൽ ഒരു ഫങ്ക്ഷന് പോയേക്കുവാ. നിങ്ങടെ കാർ എടുത്തു. ഇപ്പൊ ഇറങ്ങും. ഒരു മുക്കാൽ മണിക്കൂറിൽ എത്താം. അവിടെ ചവിട്ട് പടിയുടെ വലതു ഭാഗത്ത് നാലാമത്തെ ചെടി ചട്ടിയുടെ താഴെ വീടിന്റെ കീ ഉണ്ട്. നിങ്ങൾ അകത്തേക്ക് കേറി ഇരിക്ക്. ഞങ്ങൾ എത്തിയേക്കാം.. പിന്നെ ജ്യൂസും വെള്ളവുമൊക്ക വേണമെങ്കിൽ ഫ്രിഡ്ജിൽ ഉണ്ട്.. എടുത്ത് കുടിച്ചോ..'

' ആ.. എന്നാൽ അങ്ങനെയാവട്ടെ..'

'രോഹൻ വാ.. നമ്മൾ കുറച്ച് നേരം പോസ്റ്റ്‌ ആയി. അകത്തു കേറി ഇരിക്കാം.'

അവൾ കീ എടുത്ത് വാതിൽ തുറന്നു അകത്തു കേറി. ഹാളും ഡൈനിങ് റൂമും 3 ബെഡ്‌റൂമും അടക്കമുള്ള നല്ലൊരു വീടായിരുന്നു അത്. അവൾ ജ്യൂസ് രണ്ട് ഗ്ലാസിൽ എടുത്തു കൊണ്ട് വന്നു. രണ്ട്

💬 Comments

View all comments