0%

Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 1.8K

അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.
പാർവതി ഡേറ്റ് പറഞ്ഞു കൊടുത്തത് പ്രകാരം കമ്പനിയിൽ ലീവിന് എഴുതികൊടുത്തിട്ട് രോഹൻ കാത്തിരുന്നു.

4 ദിവസത്തെ ലീവ് കിട്ടിയ രോഹൻ 23 ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു. 24,25,26 ആയിരുന്നു ട്രിപ്പിനായി പ്ലാൻ ചെയ്തത്.
വീട്ടിൽ എത്തി അത്യാവശ്യം സാധനങ്ങൾ വാങ്ങി വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്ത് ബൈക്കിൽ പാർവതിയുടെ വീട്ടിലേക്ക് തിരിച്ചു.. അന്ന് ഉച്ചക്ക് ഊണ് കഴിഞ്ഞിട്ട് പുറപ്പെടാൻ ആയിരുന്നു അവരുടെ പ്ലാൻ.

ഷിജുവിന്റെ വീട്ടിൽ എത്തി ബൈക്ക് ഒതുക്കി വച്ച് അവൻ കാളിങ് ബെൽ അടിച്ചു.

പാർവതിയെ പ്രതീക്ഷിച്ച രോഹന് മുൻപിൽ സുന്ദരിയായ ഒരു പെൺകുട്ടി ആയിരുന്നു കതക് തുറന്ന് വന്നത്. പരിചയമില്ലാത്ത ആളെ കണ്ടതും സൗന്ദര്യത്തിൽ മതി മറന്ന് രോഹൻ അവളെ നോക്കി നിന്നു.

'ഹേയ്.. രോഹൻ.. എന്താ ഇങ്ങനെ നോക്കി നിക്കുന്നെ... കേറി വാ..'

'ഓ.. എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല..'

'ഹ് മ്മ്... ആളെ മനസ്സിലായില്ലേ ഇങ്ങനെ വായ്നോക്കി നിക്കുവാണോ ചെയ്യാ?' അവൾ തമാശയിൽ ചോദിച്ചു..

'ഏയ്‌.. അങ്ങനെ ഒന്നുമില്ല..'

' മ്മ്. വായോ. '

രോഹൻ അവളുടെ ഒപ്പം അകത്തേക്ക് കേറി.

'ചേച്ചി.. ചേച്ചി ടെ വായ്നോക്കി ചങ്ക് വന്നിട്ടുണ്ട്.'

'എന്തോന്നാടി നീ എന്റെ ചെക്കനെ കുറിച്ച് അപവാദം പറയുന്നേ.'

'അയ്യോ.. സത്യമാണ് ചേച്ചി.. വാതിൽ തുറന്നപ്പോ എന്റെ സൗന്ദര്യത്തിൽ മതിമറന്ന് എന്നേ വായ്നോക്കി നിൽക്കുവാ..ഞാൻ അത്രയ്ക്ക് സുന്ദരി ആണോ ചേച്ചീ??..' മുഖത്ത് ക്യൂട്ട്നെസ്സ് വാരി വിതറി കൊണ്ട് അവൾ ചോദിച്ചു.

'ഒന്ന് പോ പെണ്ണെ.. ഒരു സുന്ദരികോത വന്നിരിക്കുന്നു.' പാർവതി അവളെ

💬 Comments

View all comments