0%

Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 1.8K

പുച്ഛിച്ചു വിട്ടു.

'ആ.. രോഹൻ.. ഇവളെ കുറിച്ച് ഞാൻ പറയാൻ മറന്നു. ഷിജുവേട്ടന്റെ ചേട്ടന്റെ മോൾ ആണ്.. മീര.. പി ജി ഒക്കെ കഴിഞ്ഞു.. ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നുമില്ല..'

'ആര് പറഞ്ഞു പണി ഒന്നുമില്ലെന്ന്. ഞാൻ സ്വന്തമായി ഓൺലൈൻ ബോടിക്ക് നടത്തി വരുമാനം ഉണ്ടാക്കുന്നില്ലേ പിന്നെന്തിനാ വേറെ പണി?'

'ആ ഉവ്വ.. കോയമ്പത്തൂരിന്ന് തന്തയെ കൊണ്ട് കൊറേ ഡ്രസ്സ്‌ വാങ്ങി അതിൽ എന്തെങ്കിലും കോപ്രായം കാട്ടി വിലകൂട്ടി വിറ്റ് ആളെ പറ്റിക്കുന്ന നീ തന്നെ പറയണം.'

'ചേച്ചി. ഇറ്റ്സ് നോട് കോപ്രായം.. അതാണ് ഫാഷൻ ഡിസൈനിങ്.'

'ആ.. ഇനി അങ്ങനെ പറഞ്ഞോ... ഇത്ര തിരക്കുള്ള ആൾ എന്താ വിളിച്ച വഴി പറന്നു വന്നല്ലോ..'

'അത് പിന്നെ.. കൊറേ നാളായി ഊട്ടി ഒക്കെ പോയിട്ട്.. പിന്നെ നിങ്ങൾക്കും ഹെൽപ്പിന് ആളാവാം എന്ന് കരുതി. എന്റെ തക്കുടുവാവകളെ നോക്കാൻ ഞാൻ വേണ്ടേ..'

'ഓ.. അവറ്റകളെ ഞാനും അമ്മയും കൂടി നോക്കിക്കോളാം.. പിന്നെ സഹായത്തിനു രോഹൻ ഉണ്ടല്ലോ.. അല്ലേടാ..'

' ഓ.. രോഹൻ വന്നപ്പോ നമ്മളെ വേണ്ടാതായി.. നിന്നെ ഞാൻ ശരിയാക്കും രോഹാ..' അവൾ അവന്റെ അടുത്ത് വന്ന് രണ്ട് കവിളും പിടിച്ചു വലിക്കാൻ തുടങ്ങി..

'അവനെ വിടെടീ.. ഈ പെണ്ണ്.. പാവം ചെക്കനെ.'

'മ്മ്.. കാമുകനെ തൊട്ടപ്പോ പ്രാണസഖിക്ക് പൊള്ളിയത് കണ്ടോ.. എനിക്ക് വേണ്ട.. ചേച്ചി തന്നെ എടുത്തോ ഇവനെ.' അവൾ അവനെ പാർവതിയുടെ നേരെ തള്ളി വിട്ടു. പാർവതി അവനെ വീഴാതെ പിടിച്ചു നിർത്തി.

' ഹോ.. ഈ അസത്ത് പെണ്ണ്. ഞാൻ ഇവനെ കുറിച്ച് പറഞ്ഞപ്പോ

💬 Comments

View all comments