0%

Chapter Title : ക്രിസ്തുമസ് രാത്രി - 2

രണ്ടാമത്തെ മകൻ ഫിലിപ്പ് ജനിക്കുന്നത്....അത് കൊണ്ട് സ്‌കൂളിൽ കൂട്ടുകാർ എല്ലാവരും ഫിലിപ്പിനെ സി.പി.യു ഫിലിപ്പ് എന്നാണ് വിളിച്ചിരുന്നത്....കോണ്ടം പൊട്ടി ഉണ്ടായവൻ......മൂത്തമകൻ ഡോക്ടർ ആയി കാണണം എന്നും രണ്ടാമത്തെ മകൻ എഞ്ചിനീയർ ആകണം എന്നും കുര്യച്ചൻ ആഗ്രഹിച്ചു....രണ്ടു പേരും ആ ആഗ്രഹം സഫലീകരിച്ചു കൊടുത്തു.....മാത്യു അച്ചായനെ  എന്തായാലും ഒറ്റയ്ക്ക് വിടില്ല ...അപ്പച്ചനും അമ്മച്ചിയും പിന്നെ ഞാനും കാണുമായിരിക്കും ഡൽഹിക്കു...പത്ത് ദിവസം അടിപൊളി...ഫിലിപ്പ് മനസ്സിൽ ചിന്തിച്ചു .പോരാത്തതിന് മമ്മി ഹേമ ചേച്ചിയോട് പറയുന്നതും കേട്ടു...

"എടീ ഹേമേ...ഞങ്ങൾ കുറച്ചു ദിവസം ഇവിടെ കാണില്ല...മാത്യൂസിന് സ്പെഷ്യലൈസേഷനുള്ള അവസരം അങ്ങ് ഡൽഹിയിൽ കിട്ടി....പിള്ളേരുടെ അച്ഛൻ ടിക്കറ്റ് എടുക്കാൻ പോയിരിക്കുകയാ....ഇടയ്ക്കു നിന്റെ കണ്ണ് ഇങ്ങോട്ടു വേണം....

വൈകിട്ട് അപ്പച്ചൻ വന്നു.തന്റെ പോക്കറ്റിൽ നിന്നും ടിക്കറ്റെടുത്ത് മമ്മിയുടെ കയ്യിൽ കൊടുത്തു....ഒരു വിധം റിസർവേഷൻ കിട്ടിയെടീ ത്രേസ്യേ...ആ പാലപ്പള്ളിലെ കോയാ സാറിന്റെ മകൻ സുൾഫിക്കർ ചെങ്ങന്നൂർ റയിൽവേ സ്റേഷനിലുണ്ടായിരുന്നു....അവനു ഇപ്പോൾ അവിടെയാണ് ജോലി...കേരള എക്സ്പ്രസിന് ടിക്കറ്റില്ലാ....പകരം എറണാകുളത്തു പോയിട്ട് മംഗള എക്സ്പ്രസിന് പോകണം.... മമ്മി ടിക്കറ്റ് വാങ്ങി മുറിയിലേക്ക് പോകുമ്പോൾ ഫിലിപ്പ് പുറകെ ചെന്ന്...

"മമ്മീ ആ ടിക്കറ്റ് ഒന്ന് കാണിച്ചേ....

ത്രേസ്യാമ്മ  ടിക്കറ്റ് ഫിലിപ്പിന്  നേരെ നീട്ടി...

ഫിലിപ്പ്  ആ ടിക്കറ്റ് വാങ്ങി നോക്കി...അതിൽ മൂന്നു സീറ്റ് മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ...അപ്പച്ചന് തെറ്റിയതാകും എന്ന് കരുതി ഫിലിപ്പ് ത്രേസ്യാമ്മയോടു പറഞ്ഞു..

"മമ്മി ഇതിൽ എനിക്ക് റിസർവ് ചെയ്തിട്ടില്ല...നിങ്ങള് മൂന്നുപേരുടെ വയസ്സ് മാത്രമേ ഉള്ളൂ...

ഇച്ചായ ഇച്ചായ....ചെക്കന്റെ ടിക്കറ്റെടുത്തില്ലേ? ത്രേസ്യാമ്മ കുര്യാച്ചനോട് തിരക്കി...

എടീ അവൻ ഇനി  പത്താം ക്‌ളാസ്സിലാ...നല്ല മാർക്ക് വാങ്ങിയാലേ ഏതെങ്കിലും കോളേജിൽ ചേർക്കാൻ

💬 Comments

View all comments