0%

Chapter Title : ക്രിസ്തുമസ് രാത്രി 3

പറ...ഈ നാട്ടുകാരെ മുഴുവനും കേൾപ്പിക്കാനോ.....മലയാളത്തിൽ സംസാരിക്കുന്നതു കണ്ടപ്പോൾ തോമ ചോദിച്ചു....ആഹ്...മലയാളിയാണോ......

അതെ...

സോറി...ഞാൻ കരുതി ആ ബിഹാരിയുടെ വല്ല റിലേറ്റിവും ആയിരിക്കും എന്ന്.....അങ്ങനെ പരിചയം തുടർന്ന്.....രാവിലെയും വൈകിട്ടും കാണൽ പതിവായി.....തന്റെ ജോലിയെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ പുള്ളി പിന്നെ ബഹുമാനം തരാൻ തുടങ്ങി....ഇടയ്ക്കു ഞായറാഴ്ച വൈകിട്ട് വരുമ്പോൾ തനിക്കു ഓരോ ബിയർ വാങ്ങി കൊണ്ട് വന്നു തരാൻ തുടങ്ങി...കാരണം ആ വലിയ ഫ്‌ളാറ്റിൽ അന്ന് താൻ ഒറ്റക്കല്ലേ....ദിവസങ്ങൾ നീങ്ങി....ഞായറാഴ്ച തോമാച്ചൻ മാത്രം കൂട്ട...ഹോസ്പിറ്റലിൽ എല്ലാം ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്നവർ.....പതിയെ ഹിന്ദി പഠിച്ചു വരുന്ന സമയം....ഇംഗ്ലീഷിൽ ആണ് ഹോസ്പിറ്റലിലെ സംസാരം....മലയാളം തോമാച്ചനോട് മാത്രമായി.....താൻ  പഠിച്ച ബാന്ഗ്ലൂർ സിറ്റിയും ഡൽഹിയും തമ്മിൽ അജഗജാന്തര വിത്യാസം ഉണ്ടെന്നു മനസ്സിലായി....അതനുസരിച്ചു മാത്യൂസും മാറി....

ഡോക്ടറെ....നാളെ എന്റെ കുടുംബം നാട്ടിൽ പോകുവാ....തോമ പറഞ്ഞു...മകൾക്ക് വെക്കേഷൻ....

ആഹാ...എന്നിട്ടു തോമാച്ചൻ ഒരേ നാട്ടുകാരായിട്ടു പോലും നമ്മളെ വീട്ടിലൊട്ടൊന്നു ക്ഷണിച്ചിട്ടില്ലല്ലോ.....

ഹാ..സമയം വേണ്ടേ ഡോക്ടറെ.....അവരെന്തായാലും പോയിട്ട് വരട്ടെ..എന്നിട്ടു നമുക്ക് ഒരു ദിവസം അവിടെ കൂടാം....

ഞാൻ ചുമ്മാതെ പറഞ്ഞതല്ലേ തോമാ.....

വീണ്ടും ദിവസങ്ങൾ നീങ്ങി...തോമയുടെ കുടുംബം നാട്ടിൽ പോയി..അവരെ ഒന്ന് കാണുവാൻ പോലും സാധിച്ചില്ല......അവർ നാട്ടിൽ പോയതിനു ശേഷം തോമാച്ചൻ തന്റെ ഫ്‌ളാറ്റിൽ പോക്ക് ചുരുക്കി...തന്നോടൊപ്പം ഇവിടെ ആറുമാദിക്കലായിരുന്നു....തോമസ് ഉറങ്ങി കഴിയുമ്പോൾ തന്റെ മനസ്സിൽ ഹേമ കടന്നു വരും...നഷ്ടപെട്ട സൗഭാഗ്യം ഓർത്തു കയ്യിൽ പിടിച്ചു കളയും....അങ്ങനെ ഒരു ദിവസം തന്റെ അഭിരുചി ഓർത്തോയിൽ ആണെന് മനസ്സിലാക്കി തന്നെ ഓർത്തോയിൽ സ്പെഷ്യലൈസ് ചെയ്യൂ എന്ന് പഞ്ചാബിയായ ഇന്ദുമതി പറയുന്നത്.....അങ്ങനെ ചീഫ് ഡോക്ടറെ കണ്ടു തന്റെ അഭിരുചിയറിയിച്ചു....അവളും തന്നെ ഒരുപാട് ഹെല്പ് ചെയ്തു...അന്ന്

💬 Comments

View all comments