0%

Chapter Title : ക്രിസ്തുമസ് രാത്രി 3

വിനീതെച്ചിയോടു ഒരു കാര്യം പറയണം...

കതകു തുറന്നു വാതിൽക്കൽ തന്നെ നിന്ന്...താൻ അകത്തു കയറാൻ സമ്മതിക്കാതെ....

ഊം....എന്താ ഡോക്റ്ററെ ...ഡോക്ടറിന്റെ പ്രശനം.....

എന്റെ പ്രശനം പറഞ്ഞാൽ ......

പറഞ്ഞാലല്ലേ അറിയൂ....

നമുക്ക് അകത്തിരുന്നു സംസാരിക്കാം ചേച്ചി.....

അത് വേണ്ട ഡോക്ടറെ ഇച്ചായൻ വന്നു കണ്ടാൽ ചിലപ്പോൾ അതിഷ്ടമാകില്ല....

എന്റെ പ്രശനം.....

പറ ഡോക്ടറെ നാണിക്കാതെ....

ആഹാ ഇതിപ്പോൾ ഡോകട്ർക്കു നാണമായോ പ്രശനം പറയാൻ....

എന്റെ പ്രശനം വിനീതേച്ചിയാ...താൻ ഒരു വിധം പറഞ്ഞൊപ്പിച്ചു....

ഞാനോ?

അതെ......ഞാൻ തുറന്നു പറയുന്നത് കൊണ്ട് ചേച്ചിക്കൊന്നും തോന്നരുത്....ചേച്ചി ആരോടും പറയുകയും ചെയ്യരുത്.....

ഡോക്ടർ റൂട്ട് മാറ്റിപ്പിടി....ഞാൻ ആരോടും പറയാൻ പോകുന്നില്ല.....

കാര്യം പറ...ഞാൻ എന്ത് പ്രശ്നമാണ് ഡോക്ടർക്കുണ്ടാക്കിയത് എന്ന....

ഞാൻ വിനീതേച്ചിയെ കണ്ടനാൾ മുതൽ അരുതാത്ത ചിന്തകൾ മനസ്സിൽ വരുന്നു....അത് എന്റെ ഒരു ഭ്രാന്താണെങ്കിൽ വിനീതേച്ചി ക്ഷമിക്കണം....ആരോടും പറയുകയും ചെയ്യരുത്....

തന്റെ മുന്നിൽ കതക് കൊട്ടിയടയുന്ന ശബ്ദമാണ് താൻ കേട്ടത്....ഡോക്ടറിന്റെ ഈ സൂക്കേടിനുള്ള മരുന്ന്  അറിയാൻ വയ്യാഞ്ഞിട്ടല്ല.....ഡോക്ടർ പോയാട്ടെ...അകത്തു നിന്നും വിളിച്ചു പറയുന്നത് കേട്ട്....താൻ താഴേക്കിറങ്ങി....

താൻ കൊത്തിയത് മൂഞ്ചിയ ലക്ഷണമാണെന്നാണ് താൻ കരുതിയത്,,,,,ശ്ശ്ശ് വേണ്ടായിരുന്നു....തന്റെ റൂം തുറന്നു അകത്തു കയറി കിടന്നു കണ്ണുകൾ ടെൻഷൻ കാരണം അടഞ്ഞു....ഇനി അവർ തോമാച്ചായനോട് പറയുമോ എന്നുള്ള ചിന്തയായിരുന്നു......

"ഇതെന്തു കൂത്താ...പകൽ കിടന്നു സ്വപ്നം കാണുകയാണോ ലിസിയുടെ ഒച്ചയാണ് തന്നെ വീണ്ടും ചിന്തയിൽ നിന്നുണർത്തിയത്....ഞങ്ങൾ റെഡിയാകട്ടെ...

ഓ...ആയിക്കോ......മാത്യൂസ് മറുപടി പറഞ്ഞു.... ലിസ്സി ബെഞ്ചമിനെയും കൂട്ടി അകത്തേക്ക് പോയി ഡ്രസ്സ് മാറാൻ....മാത്യൂസ് വീണ്ടും ഗതകാല സ്മരണകൾ അയവിറക്കി...കതകിനു തുടർച്ചയായ തട്ട് കേട്ടാണ് താൻ ഉണർന്നത്....സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു...ആ കിടന്ന കിടപ്പിൽ താൻ നല്ലതുപോലെ ഉറങ്ങിപ്പോയി....കതകു തുറന്നു ...നോക്കുമ്പോൾ തോമാച്ചായനും ഒപ്പം വിനീത ചേച്ചിയും.....എന്താ തോമാച്ചായ.....ഒന്നുമറിയാത്തതു പോലെ താൻ ചോദിച്ചു...രണ്ടു പേരും കൂടി വരണമെങ്കിൽ താൻ മുമ്പേ ചോദിച്ച കാര്യം തീർച്ചയായും വിനീത ചേച്ചി പറഞ്ഞിട്ടുണ്ടായിരിക്കും.....തന്റെ കാര്യം തീർന്നു....തോമാച്ചായൻ ഹിന്ദിയിലെ ചീത്ത വിളിക്കൂ...ഈ ഫ്‌ളാറ്റിലുള്ളവർ എല്ലാം അറിയും...തന്റെ ഇമേജ് ഇതോടു തീർന്നു.....

ദേ...ഡോക്ടറെ ഡോക്ടറുടെ കൂടെയിരുന്നു അച്ചായന് വെള്ളമടിക്കണം എന്നൊരു മോഹം...അധികം കുടിപ്പിക്കരുത്....നാലെണ്ണത്തിൽ കൂടുതൽ അകത്തു ചെന്നാൽ ഇച്ചായൻ ഫ്‌ളാറ്റാകും.....അതോർമ്മ

💬 Comments

View all comments