0%

Chapter Title : ക്രിസ്തുമസ് രാത്രി - 4

ഒത്തിരി നേരമായോ വന്നിട്ട്.....

ആ ആന്റി....ഗ്രേസി വരാൻ പറഞ്ഞു....അതാ ഞാൻ വന്നത്.....

അവളോട് ഞാനാ പറഞ്ഞത് മോനെ ഒന്ന് വിളിക്കാൻ....ഈ കെട്ടൊക്കെ ഒന്ന് കെട്ടാൻ...കുറച്ചു ചക്കയും കപ്പയും ചേമ്പും കാച്ചിലുമൊക്കെ ഉണ്ട്....നാളെ കൊണ്ട് പോകാനേ....അതാ....

എന്നിട്ടു ഗ്രേസി എന്ത്യേ ആന്റി....

ഓ...ഒന്നും പറയണ്ടാ.....വരുന്ന വഴി വണ്ടിയുടെ ടയർ പഞ്ചറായി....അത് ഒട്ടിക്കാൻ ആ സ്‌കൂട്ടർ വർഷാപ്പിൽ നിക്കുന്നു....പിന്നെ അവൾക്കു ചുരിദാറും തച്ചത് വാങ്ങണം പോലും.....ഞാനിങ്ങു പോരുന്നു.....ഈ ബീഫ് ഒന്ന് റെഡിയാക്കണം...ഇത്തിരി മസാല പുരട്ടി വറത്തു കോരണം....ലിസി പ്രത്യേകം പറഞ്ഞതാ.....

അവർ അത്രയും പറഞ്ഞിട്ട് അകത്തു കയറി ...ഇറച്ചി കൊണ്ട് ചെന്ന് ചട്ടിയിൽ വച്ചിട്ട്....അകത്തു മുറിയിൽ കയറി.....ഒരു കൈലിയുമായി പുറത്തേക്കു വന്നു...ഇന്നാ ഇതുടുക്ക്...മോനെ....ഇല്ലെങ്കിൽ തുണി മുഴുവനും ചക്ക കരയും അഴുക്കുമാവും.....ഫിലിപ് കൈലി വാങ്ങി പാന്റൂരി,ഷർട്ടും ഊരി ഫ്രണ്ട് ഹാളിലെ കസേരയിൽ ഇട്ടു.....ബനിയനും കൈലിയുമായി ഫിലിപ് പുറത്തേക്കിറങ്ങി...അന്നമ്മ മുറിയുടെ കതകടച്ചു തന്റെ സാരി ഊരി മാറ്റി....പിന്നെ കൈ നീളമുള്ള ഒരു ചുരിദാറിന്റെ ടോപ്പും,അടിപ്പാവാടയും എടുത്തുടുത്തു....ഹാ അന്നമ്മയെ പറ്റി പറഞ്ഞില്ല അല്ലെ.....നമ്മുടെ വിനോദയാത്ര സിനിമയിലെ ദിലീപിന്റെ സഹോദരി,മുകേഷിന്റെ ഭാര്യ ആയി അഭിനയിച്ച വിമലയുടെ അതെ കട്ട്....ഒരു അമ്പത്തിമൂന്നു വയസ്സ് പ്രായം....എന്നിട്ടും ശരീരത്തിന് മറ്റുള്ളവരെ ആകര്ഷിക്കുവാനുള്ള ഒരു കഴിവ് ഒക്കെയുണ്ട്....തലമുടിയഴിച്ചു വിടർത്തിയിട്ടു കൊണ്ട്....ഹാളിലേക്ക് വന്നു.....ഫിലിപ്പിന് ചായയോ...കോഫിയോ.....

അന്നമ്മയെ സാരിയിലാണ് ഇത്രയും നാൾ കണ്ടിട്ടുള്ളത്....ഇവിടെ വരുമ്പോൾ ഒന്നുകിൽ നൈറ്റിയിൽ....ഇതാദ്യമായിട്ട ഇങ്ങനെ കാണുന്നത്....

ഹാലോ....ഫിലിപ്പെ....ഏതു ലോകത്താ...ചായ വേണോ...കോഫീ....വേണോ....

"ങേ ...ആന്റി......കോഫി മതി.....

ഇപ്പോൾ കണ്ടാൽ ഒരു ഇരുപതു വയസ്സ് പ്രായം കുറഞ്ഞ പോലെ......

അന്നമ്മ കോഫീ എടുക്കുവാനായി അടുക്കളയിലേക്കു പോകുമ്പോൾ തന്റെ മൊബൈൽ എടുത്ത് ഗ്രേസിയെ വിളിച്ചു....

💬 Comments

View all comments